ഒപ്പം കാലുകൾ മുന്നിലേയ്ക്കുനീട്ടി നിലത്തേയ്ക്കു വെയ്ക്കുകേംചെയ്തു…
അതോടെ മഞ്ഞയിൽ ഇളംറോസ്നിറത്തിലുള്ള താമരമൊട്ടുകൾടെ ചിത്രം പ്രിന്റ്ചെയ്ത പാവാട കാൽമുട്ടുകൾക്കു മീതേ കയറിനിന്നു…
നല്ല വെളുത്തുതുടുത്ത മണികെട്ടിയ പാദസരം പുണർന്നുകിടക്കുന്ന കാൽപ്പാദവും വെണ്ണചാലിച്ചതുപോലെ കൊഴുത്ത കാൽവണ്ണകൾക്കും മീതെ ലേശം തവിട്ടുകലർന്ന വെളുപ്പുള്ള കാൽമുട്ടുകൾ ഞാൻകണ്ടു…
അപ്പോഴേയ്ക്കും ഞാനവൾടെ കാൽച്ചുവട്ടിലേയ്ക്ക് ഇരുപ്പുറപ്പിച്ചിരുന്നു…
എന്നിട്ട് തൈലം കയ്യിലേയ്ക്കിറ്റിച്ച് അവൾടെ പട്ടുപോലുള്ള കാൽപാദത്തിലും കാൽവണ്ണകളിലും മെല്ലെ തിരുമ്മാനാരംഭിച്ചു…
വെളുത്തുതുടുത്ത കാൽപ്പാദങ്ങളിൽ ചുറ്റിപ്പിടഞ്ഞുകിടന്ന പാദസരങ്ങളിൽ പലവുരു കണ്ണുടക്കിയെങ്കിലും മതിമറന്നുവീഴാണ്ടിരിയ്ക്കാൻ പരിശ്രമിയ്ക്കേണ്ടി വന്നെനിയ്ക്ക്…
“”…മ്മ്മ്.! അമർത്തിത്തിരുമ്മ്… നല്ല സുഖവൊണ്ട്..!!”””_ കൈരണ്ടും പിന്നിൽ കട്ടിലിലേയ്ക്കമർത്തി ഞെളിഞ്ഞിരുന്നവൾ പറഞ്ഞപ്പോൾ റോസ്നിറത്തിലുള്ള ടോപ്പിനുള്ളിൽ തള്ളിനിന്ന മുലക്കുന്നുകളിലേയ്ക്ക് ഒരുനിമിഷമെന്റെ കണ്ണുകളുടക്കി…
നെഞ്ച് തള്ളിപ്പിടിച്ചിരിയ്ക്കുന്നതിനാൽ അവൾടെ മാറിൽ നിറഞ്ഞുകവിഞ്ഞു നിൽക്കുന്ന മുലക്കൊഴുപ്പുകൾ നന്നായി തെറിച്ചിട്ടുണ്ട്…
പോരാത്തതിന് അകത്തെ ബ്രായുടെ ഔട്ട്‌ലൈൻ കടന്നുപോകുന്ന വഴികളും തുറിച്ചുനിൽക്കുന്നു…
“”…ശ്ശെ.! ഇടയ്ക്കു നിർത്തല്ലേ… ആ സുഖം മുറിയണു..!!”””_ അവളെന്നെ പാളിനോക്കി അതുപറയുന്നതിനൊപ്പം ചുണ്ടുകൂട്ടിപ്പിടിച്ച് ചിരിയമർത്താനും ശ്രെമിച്ചു…