അതൊക്കെ കണ്ടപ്പോൾ ഞാനുമെന്തോ വല്യസംഭവമാണെന്നെനിയ്ക്കു ചുമ്മാതെയെങ്കിലും തോന്നിപ്പോയി…
തന്നെയുമല്ല സെയിൽസിന് നിർത്തിയിരിക്കുന്നതെല്ലാം നല്ല അടിപൊളി പീസുകളും…
ഒരു ബ്രൗൺകളർ സാരിയിലാണ് എല്ലാം…
ഇവനിതിനെയൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നോ ആവോ..??
ഇവളുമാരെ കാണാമ്മേണ്ടിമാത്രം വേണോങ്കിൽ ആൾക്കാരിവിടെ ഡെയ്‌ലി ഡ്രസ്സെടുക്കാൻ വരും…
അപ്പോപ്പിന്നെ അവിടെ കുറേസമയം ചുറ്റിത്തിരിയുന്നതിലെന്താണ് തെറ്റ്..??
അതിനാലാണ് ക്യാഷെല്ലാമെണ്ണി തിട്ടപ്പെടുത്തി ബാഗിലാക്കിത്തന്നശേഷവും കുറച്ചുനേരങ്കൂടിയവിടെ വാറ്റിത്തിരിയാനെന്റെ മനസ്സുനിർബന്ധിതനായത്…
സംഗതി ഷോപ്പെന്നൊക്കെപ്പറഞ്ഞാലും അതൊരു നാലുനിലക്കെട്ടിടമായ്രുന്നു…
ഓരോനിലയിലും വെവ്വേറെ തുണിത്തരങ്ങൾ ഡിവിഷൻചെയ്തിട്ടുണ്ട്…
മാത്രവുമല്ല, ഹോൾസെയ്ലിനായി പ്രത്യേകമായൊരു സെക്ഷനുമുണ്ടായ്രുന്നു…
എന്തായാലുമീ ചെറിയപ്രായത്തിൽ ഇമ്മാതിരി സെറ്റപ്പൊക്കെയുണ്ടാക്കിയെങ്കിൽ ഇവനാള് ചില്ലറക്കാരനല്ല…
…ആം.! തന്തേടെകാശ് എങ്ങനൊക്കെയൂമ്പിയ്ക്കാമെന്ന് ഗവേഷണംനടത്തുന്ന നമുക്കുപിന്നെ അസൂയതോന്നേണ്ട കാര്യവില്ലല്ലോ…
അങ്ങനെ സെയ്ൽസിൽനിൽക്കുന്ന ചേച്ചിമാരോടൊക്കെ വർത്താനവുംപറഞ്ഞ് ഡ്രസ്സെടുക്കാൻ വന്നിരിക്കുന്ന പെമ്പിള്ളേരേം വായിനോക്കി സർവ്വ ഡിപ്പാർട്ട്മെൻ്റിലും ഞാനാ അക്കൊണ്ടൻ്റ് പെണ്ണിനോടൊപ്പം കുറേനേരം വെരവിനടന്നു…
അവൾക്ക് സംശയമുണ്ടാവാതിരിയ്ക്കാൻ ചോദിച്ച എൻ്റെചോദ്യങ്ങളും നോട്ടവുമൊക്കെക്കണ്ട് ഞാനിനിയിത് മേടിയ്ക്കാൻ വന്നതാണോന്നവൾ തെറ്റിദ്ധരിച്ചോ ആവോ….