അങ്ങനങ്ങോട്ടു തെളിഞ്ഞുനിൽക്കുമ്പോഴാണ് ജോക്കുട്ടന്റെ വിളിവരുന്നത്…
ഞാനവിടുന്നിറങ്ങിയോന്നറിയാൻ വിളിച്ചതാ…
അതിനില്ലെന്നു പറഞ്ഞപ്പോൾ നേരേ വീട്ടിലേയ്ക്കു പോന്നോളാൻപറഞ്ഞ് ഫോൺവെച്ചു…
…മൈര്.! ഞാനങ്ങോട്ടാസ്വദിച്ചു വരുവായ്രുന്നു… സമ്മതിയ്ക്കില്ലാന്നുവെച്ചാൽ…
“”…എന്നാൽശെരി… ഞാനിറങ്ങുവാ..!!”””_ അവനെ പ്രാകിക്കൊണ്ടവിടുന്ന് യാത്രയുംപറഞ്ഞിറങ്ങുമ്പോൾ അത്രയുംനേരം ബില്ലിംഗിൽ ജാഡയിട്ടിരുന്നവൾ എന്നെനോക്കിയൊന്നു ചിരിച്ചില്ലേ..??
…ഒരാഴ്ച്ച.! വെറുമൊരാഴ്ച്ച… ഞാനിവടെ സ്ഥിരമായിവരുവാണേൽ സ്റ്റാഫും കസ്റ്റമേസുമടക്കം ഒരുപാടുപെണ്ണുങ്ങളെന്റെ കൈവെള്ളയിൽ കിടന്നേനേ…
അതോടെ മീനാക്ഷിയെവേണേൽ തിരിച്ചുവിട്ടിട്ട് ഇനിയുള്ളകാലമവിടെ കൂടിയാലോന്നായി എന്റെചിന്ത…
മിക്കവാറും ഇതേ ഉദ്ദേശത്തോടായ്രിയ്ക്കും അവനും ഷോപ്പെന്നുംപറഞ്ഞു രാവിലേയെഴുന്നള്ളുന്നേ…
അവന്റീയുദ്ദേശം ആരതിയേച്ചിയോടു പറയുവാണേൽ ഇന്നത്തോടവന്റെ ഷോപ്പിൽപോക്ക്നിൽക്കും…
എന്നിട്ടുവേണം അവനുപകരം ഇവിടെക്കയറിപ്പറ്റി ഒന്നുപൂന്തുവിളയാടാൻ…
…ശ്ശൊ.! ഇതുഞാൻ തകർക്കും.!
ഒരുനിമിഷമെന്റുള്ളിലെ നെന്മമരമുണർന്നു…
അല്ലേലും എന്റെചേച്ചീടെ ജീവിതംനശിപ്പിയ്ക്കുന്നതിനു കൂട്ടുനിൽക്കാനൊന്നും എനിയ്ക്കുപറ്റൂലല്ലോ…
അങ്ങനൊക്കെ മനകോട്ടയുംകെട്ടിപ്പണിഞ്ഞ്
തിരികെ വീട്ടിലെത്തുമ്പോൾ മുറ്റത്തുതന്നെ ജീപ്പുകിടപ്പുണ്ടായ്രുന്നു…
ജോക്കുട്ടനിങ്ങെത്തിയെന്ന ഉറപ്പിൽ അകത്തേയ്ക്കുകേറുമ്പോൾ അവൻ കുഞ്ഞുമായി ഹോളിലിരിപ്പുണ്ട്…