ശരീരമനങ്ങുമ്പോൾ അവറ്റകൾ തുള്ളാനായി മത്സരിയ്ക്കുന്ന കാഴ്ച…
ചെറുതായൊന്നു കുനിഞ്ഞാൽത്തന്നെ മുലച്ചാല് കാണാമെന്ന അവസ്ഥയും…
അതുപോലെ
കാൽവണ്ണയോളം ഇറക്കമുള്ള ജീൻസിന്റെതാഴെ വെണ്ണതോൽക്കുന്ന നിറത്തോടവൾടെ കാലുകളും പാദത്തോടുചേർന്ന് സ്വർണ്ണപാദസരവുംകൂടി കണ്ടതോടെ വീണ്ടും ബ്രഹ്മചര്യം കയ്യാലപ്പുറത്തേയ്ക്കു കേറുമോന്നു
ഞാനൊന്നുഭയന്നു…
പെണ്ണിന്റെ വെളുപ്പിനും സൗന്ദര്യത്തിനും ആ വേഷം അത്രയധികം അവൾക്കു ചേരുന്നുണ്ടായ്രുന്നൂന്ന് മാത്രമല്ല,
കാണുന്നവരാരും പിന്നെ കണ്ണെടുക്കില്ലാന്നുറപ്പുമാണ്…
…ഈശ്വരാ.! ഇവളിതെന്തിനുള്ള പുറപ്പാടാ..??
അവളെ അടിമുടിനോക്കിയ എന്റെകണ്ണുകളെ ഒരുവിധത്തിൽ പറിച്ചെടുക്കുമ്പോൾ അവൾതിരിഞ്ഞ്,
“”…ആ.! സിദ്ധൂ… നീ റെഡിയാകുന്നില്ലേ..??”””_ ന്നൊരു ചോദ്യം…
അതിനൊന്നു തലകുലുക്കിക്കൊണ്ട് അലമാരയിൽനിന്നും മാറിയുടുക്കാനുള്ള ഡ്രസ്സുമെടുത്ത് ഞാൻ ബാത്ത്റൂമിലേയ്ക്കു
കേറി…
എന്നാൽ ബക്കറ്റിലേയ്ക്കു വെള്ളം പിടിയ്ക്കുമ്പോഴാണ് ടവലെടുത്തിട്ടില്ലെന്ന ബോധംവന്നത്…
…കോപ്പ്.! മനസ്സിൽപ്രാകിക്കൊണ്ട് ടവലെടുക്കാനായി ബാത്ത്റൂമിന്റെ ഡോറുതുറന്നു പുറത്തേയ്ക്കിറങ്ങുമ്പോൾ കാതിൽ കമ്മലിടുവായ്രുന്നു മീനാക്ഷി…
സ്റ്റാൻഡിൽക്കിടന്ന ടവലെടുത്തുതിരിയുന്നതും, അവൾടെകയ്യിലിരുന്ന കമ്മലിന്റെയാണി നിലത്തേയ്ക്കുപോയതും ഒരുമിച്ചായ്രുന്നു…
…ഊമ്പിക്കെടക്കണ്.!
മനസ്സിൽചിരിച്ചുകൊണ്ട് തിരികെ ബാത്ത്റൂമിലേയ്ക്കു കയറാൻതുടങ്ങുമ്പോഴാണ് കമ്മലുതപ്പാനായി മീനാക്ഷി കുന്തക്കാലിലിരിയ്ക്കുന്നത്…