എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

അതോടെ ടീഷർട്ടിനുള്ളിൽ നിറഞ്ഞുതള്ളിയ മുലക്കുന്നുകൾ എന്റെ കണ്ണിൽത്തെളിഞ്ഞു…

ചെറുതായി കുനിഞ്ഞുനിൽക്കുന്നതിനാൽ ആ തുളുമ്പുന്ന മുലകൾക്കിടയിലെ കൊഴുത്തചാല് ടീഷർട്ടിൽനിന്നും പുറത്തേയ്ക്കു ചാടിയിരുന്നു…

അതൊന്നും ശ്രദ്ധിക്കാതവൾ പതുങ്ങി മീന്റടുത്തേയ്ക്കുനടന്നിട്ട് തിരിഞ്ഞെന്നെനോക്കി;

“”…ഹായ്.! എന്റെപേര് മീനു.! ഞാനിപ്പൊ തോട്ടില് മീൻപിടിച്ചോണ്ടിരിയ്ക്കുവാ… നിങ്ങളേതേലും മീനിനെ കാണുന്നുണ്ടോ..??”””_ ആ എരണംകെട്ട ഡോറപ്പെണ്ണിന്റെശബ്ദം ഇമിറ്റേറ്റ്ചെയ്തവൾ ചോദിച്ചതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു;

…ഇങ്ങനൊരു മരപ്പാഴ്.!

മനസ്സിൽ പിറുപിറുത്തെങ്കിലും, ഷോള് വെള്ളത്തിനടിയിലേയ്ക്കു വിരിച്ചിട്ടിട്ട് മീൻകേറുന്നതും നോക്കിയിരുന്ന മീനാക്ഷിയെക്കണ്ടതും
എനിയ്ക്കു ചിരിപൊട്ടി;

“”…അടിപൊളി.! ഇതെന്താ മീന് പോവാനുള്ള റെഡ്കാർപ്പെറ്റോ..??”””

“”…അല്ല… ഓറഞ്ച് കാർപെറ്റ്..!!”””_ അതിനുള്ളമറുപടി ചുണ്ടുകോട്ടി പുച്ഛത്തോടെയായ്രുന്നു…

“”…അതേ… കെണിവെച്ച് പിടിയ്ക്കാൻ ഇതാനേം മുയലൊന്നുമല്ല… അങ്ങോട്ടുമാറ്, ഞാമ്പിടിച്ചുതരാം..!!”””_ ഒരുതള്ളുംതള്ളി ഷോളുപിടിച്ചുമേടിച്ചതും,

“”…അയ്യട.! ഇത് വാകൊണ്ട് തള്ളുമ്പോലല്ല… ഇതിനൊക്കെ കുറച്ചു ക്ഷമവേണം..!!”””_ കയ്യിലിരുന്ന ഷോള് പിടിച്ചുവാങ്ങാൻ നോക്കിക്കൊണ്ട് കക്ഷി തിരിച്ചടിച്ചു…

“”…എങ്കിലൊരു കാര്യഞ്ചെയ്, ക്ഷമയുള്ളാളുവന്ന് ഈ തുമ്പുപിടിയ്ക്ക്..!!”””_ ഷോളിന്റെ ഒരറ്റം അവൾക്കുനേരേ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞപ്പോൾ മടിച്ചുമടിച്ചാണേലും ഷോളിന്റൊരത്തവൾ പിടിച്ചുതന്നു…

Leave a Reply

Your email address will not be published. Required fields are marked *