എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

എന്റെ എതിർഭാഗത്തായിനിന്ന് ഷോളിൽപ്പിടിച്ചവൾ കുനിഞ്ഞതും മീനാക്ഷിയുടെ നെഞ്ചിലൊതുങ്ങാത്ത മുലകുംഭങ്ങൾ ടീഷർട്ടിന്റെകഴുത്തിലൂടെ കുമിഞ്ഞുകൂടി പുറത്തേയ്ക്കു തുളുമ്പിയതിലേയ്ക്കായിരുന്നു എന്റെനോട്ടം…

എന്നാലവളതൊന്നും ശ്രെദ്ധിയ്ക്കുന്നു കൂടിയില്ല…

വീട്ടീന്നിറങ്ങുമ്പോൾ പുതച്ചുമൂടിയിറങ്ങിയ ഇവൾക്കിപ്പോൾ അതൊന്നും മറയ്ക്കണ്ടേ..??

“”…മ്മ്മ്..?? എന്താലോയ്ച്ച് നിയ്ക്കുവാ… ദേ… മീൻവന്നു..!!”””_ കൂടുതൽ സംശയനിവാരണത്തിന് സമയംതരാതെ മീനാക്ഷിയെന്നെ കൈകാട്ടിവിളിച്ചു…

അങ്ങനെ വെള്ളത്തിലേയ്ക്കിറക്കിയ ഷോളിലേയ്ക്ക് രണ്ടുമൂന്നുപ്രാവശ്യത്തെ ശ്രെമഫലമായി ആറേഴു ഗപ്പിക്കുഞ്ഞുങ്ങൾ കയറിപ്പറ്റി…

“”…ഉഫ്.! കിട്ടി… കിട്ടി..!!”””_ മീനെക്കിട്ടിയ സന്തോഷത്തിൽ രണ്ടുചാട്ടംചാടിയ മീനാക്ഷി,

“”…എടാ… നീയിതിനെ നോക്കിക്കോണേ… ഞാമ്പോയൊരു കുപ്പികിട്ടോന്നു നോക്കട്ടേ..!!”””_ ന്നും കൂട്ടിച്ചേർത്തുകൊണ്ട് കൽതിട്ടയിലേയ്ക്കു വലിഞ്ഞുകയറി ഒറ്റയോട്ടമായ്രുന്നു…

ആ ചാട്ടത്തിലും വലിഞ്ഞുകേറിയുള്ള ഓട്ടത്തിലുമൊക്കെ പെണ്ണിന്റെ വിളഞ്ഞുകൊഴുത്ത ശരീരം തുള്ളിത്തുളുമ്പുവായ്രുന്നു…

എന്തായാലും തിരികെവന്നപ്പോൾ റൊമാനയുടെയൊരു കാലിബോട്ടിലും കയ്യിലുണ്ടായ്രുന്നു…

പിന്നെ മീനേം ബോട്ടിലിനുള്ളിലാക്കി ഒരുകൈയിൽപിടിച്ച് മറുകൈയിൽ ഷൂസുമെടുത്ത് തടാകത്തിലൂടവൾ മുന്നേയ്ക്കുനടന്നു…

നല്ലതണുത്തവെള്ളത്തിലൂടെ കാലിട്ടിഴച്ച് ചുറ്റുമുള്ള കാഴ്ചകളുംകണ്ട് പിന്നാലെനടന്ന എന്റെ ഷൂസും കൈകളിലായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *