എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…നിർത്ത്… നിർത്ത്… പയ്യെപ്പറ… അവങ്കേക്കും..!!”””_ ന്ന് എന്നെ ചൂണ്ടിക്കാണിച്ചവൾ പറഞ്ഞതിന്,

…നിന്റച്ഛൻ പെഴച്ചുപെറ്റ കഥ, എനിയ്ക്കു കേൾക്കണ്ടെടീ മൈരേന്ന് സ്വയമ്പറഞ്ഞുകൊണ്ട്
ഞാനങ്ങടു മാറിനിന്നു…

“”…ഇനിപ്പറഞ്ഞോ ചേട്ടാ… എത്രയായി..??”””_ ഞാൻ കേൾക്കില്ലെന്ന് അവൾക്കുറപ്പായതും മീനാക്ഷി ചോദ്യമാവർത്തിച്ചു…

എന്നിട്ടാനിൽപ്പിൽ നിന്നുകൊണ്ട് ടീഷർട്ട് വലിച്ചുപൊക്കി ചുണ്ടുതുടച്ചതും ഷാപ്പുകാരന്റേം അവടിരുന്ന സകലകിളവന്മാർടേം കണ്ണുതള്ളി…

വെളുത്തുതുടുത്ത നെയ്യലുവപോലുള്ള വയറും ആപ്പിളിൻഞെട്ടുപോലുള്ള കുഴിഞ്ഞുവിടർന്ന പൊക്കിളുംകാട്ടി അവളുനിന്നപ്പോൾ കറന്റടിച്ചതുപോലായി ഞാൻ…

പാന്റ്സിന്റെ വെയ്സ്റ്റ്ബാൻഡൊക്കെ അവൾടെ പർപ്പിൾകളർ ജട്ടിയ്ക്കും താഴെയായ്രുന്നു…

“”…എന്താടീ പൂറീ ഈ കാണിയ്ക്കണേ..??”””_ ഉടനെ, ഓടിച്ചെന്നവൾടെ ടീഷർട്ട് വലിച്ചുതാഴ്ത്തിയിട്ട് ഞാൻമുരണ്ടു…

അപ്പോൾ പിടിച്ചുതാഴ്ത്തിയില്ലേൽ അവളുപിന്നേം ടീഷർട്ടുപൊക്കി മുഖംതുടച്ചേനെ…

അതോടെ ബ്രായിൽപൊതിഞ്ഞ മുലക്കുന്നുകൾ രണ്ടും നാട്ടുകാരുകണ്ടേനെ…

…മൈര്.! ഏതുനേരത്താണോ ഈ വെടലയെയൊക്കെ തള്ളിക്കൊണ്ട് പോരാന്തോന്നീത്..??

“”…എത്രയായി ചേട്ടാ..??”””_ അപ്പോഴാണ് വീണ്ടുമവൾടെ സ്വരംപൊന്തീത്…

അപ്പോഴാണ് പുള്ളീടെ ഞെട്ടലുമാറീത്…

“”…എല്ലാംകൂടിയാവുമ്പോൾ…”””_ വീണ്ടുമതുംപറഞ്ഞയാൾ വാക്കുകൾമുറിച്ചതും എനിയ്ക്കങ്ങട്പൊളിഞ്ഞു…

താനെന്തോ കുണുകുണുത്തോണ്ട് നിയ്ക്കുവാടോ… അങ്ങടുടയ്ക്കടോ തേങ്ങേന്നമട്ടിൽ നോക്കുമ്പോൾ മീനാക്ഷിനിന്നിടത്തു പൂടപോലുമില്ല…

Leave a Reply

Your email address will not be published. Required fields are marked *