ആ തിരിയലിൽ അറുപതാംവസന്തം ആദ്യമേ കുടിച്ചുവെച്ച ഒരുകള്ളുകുപ്പിക്കൂടി വീണുപൊട്ടിയതോടെ സീൻ കൂതറയാകുമെന്ന് എനിയ്ക്കുറപ്പായി…
“”…അതേ… ക്ഷമിയ്ക്കുന്നതിനൊക്കെ പരിധിയുണ്ട്… ഇങ്ങോട്ടെണീറ്റുവാടീ നാശമേ..!!”””_ എന്നും ചീറിക്കൊണ്ട് അവളെ പിടിച്ചുതിരിച്ച ഞാൻ, രണ്ടാമതൊന്നാലോചിയ്ക്കാതെ എടുത്തു തോളിലേയ്ക്കിട്ടു…
ആദ്യമതിനുകിടന്നു കുതറിയെങ്കിലും,
“”…മര്യാദയ്ക്കുകിടന്നില്ലേൽ കാലേവാരി നെലത്തടിച്ചുകളയും..!!”””_ എന്നൊരു ഭീഷണിമുഴക്കീതും കക്ഷി സൈലന്റാവുകയായ്രുന്നൂ…
അങ്ങനെ പറഞ്ഞുകൊണ്ട് ഞാനവളേയും തോളിലിട്ട് തിരിയുമ്പോഴാണ്,
“”…മ്മ്മ്.! ന്റെ പാന്റ്.. പാന്റ്..!!”””_ ന്നവൾ ചിണുങ്ങുന്നത്…
സംഭവമെന്താന്നറിയാൻ തപ്പിനോക്കുമ്പോഴാണ് ജീൻസ് ചന്തീടെ നടുക്കായിക്കിടക്കുന്നതറിയുന്നത്…
അത്രയുംനേരം വെറും ജെട്ടിയ്ക്കു മീതേക്കൂടിയാണ് ഞാനവൾടെ കൊഴുത്തുവിരിഞ്ഞ കുണ്ടിച്ചുളയിൽ പിടിച്ചതെന്നോർത്തപ്പോൾ എന്റെ നെഞ്ചൊന്നുപിടച്ചു…
നോക്കുമ്പോൾ അവടിരുന്ന വയസ്സന്മാരൊക്കെ മീനാക്ഷീടെ കുണ്ടീലേയ്ക്കുനോക്കി വെള്ളമിറക്കുന്നത് ഞാൻകണ്ടു…
അതോടെ കലിച്ചുകേറിയ ഞാൻ അവളേമെടുത്ത് ഷാപ്പിനുപുറത്തേയ്ക്കു നടന്നു…
അതിനിടയിലും മുതുകിലേയ്ക്കു തലചേർത്തുപിടിച്ച് മീനാക്ഷിയെന്തൊക്കെയോ പുലമ്പുന്നുണ്ടായ്രുന്നു…
പുറത്തിറങ്ങിയ ഞാൻ അവളെ സർവ്വേക്കല്ലിന്മേലിരുത്തി കാശുചോദിച്ചതിന് ആദ്യം കുറേനേരം ചിണുങ്ങിയെങ്കിലും പിന്നെ പാന്റ്സിന്റെ പിന്നിലത്തെ പോക്കറ്റിൽ തൊട്ടുകാണിച്ചുതന്നു…