“”…എഴുന്നേറ്റുനിന്നേ… എടുക്കട്ടേ..!!”””_ കാശെടുക്കാനായി ഞാനവളെ പിടിച്ചുയർത്തിയെങ്കിലും,
“”…ങ്ഹൂം..!!”””_ ന്നുമ്പറഞ്ഞ് പെണ്ണ് പിണങ്ങി ഒറ്റയിരിപ്പിരുന്നു…
ഉടനെ,
“”…കളിയ്ക്കാതെ ഇങ്ങോട്ടെഴീയ്ക്കടീ..!!”””_ ന്നും മുരണ്ടുകൊണ്ട് ഞാനവളെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം ബാക്കിലെ പോക്കറ്റിലേയ്ക്കു കയ്യിട്ട് പേഴ്സെടുത്തു…
അപ്പോഴാണ്, ആ ജീൻസിൽ നിറഞ്ഞുനിന്ന കുണ്ടിപ്പന്തിന്റെ കൊഴുപ്പുംതുളുമ്പലും എന്റെ കയ്യറിയുന്നത്…
ഒന്നു പിടിച്ചങ്ങു ഞെരിച്ചാലോന്നുപോലും ഒരുനിമിഷം തോന്നിപ്പോയി…
…വേണ്ട.! റോഡാണ്.!
ഞാൻ മനസ്സിനെ പറഞ്ഞുമനസ്സിലാക്കി ആ പേഴ്സുമെടുത്ത് തിരിയുമ്പോൾ,
“”…ന്റെ പേസ്..!!”””_ ന്നുമ്പറഞ്ഞൊരു ചിണുങ്ങല് വീണ്ടും കേട്ടു…
“”…മിണ്ടരുത് പന്നീ നീയ്..!!”””_ വീണ്ടുമൊന്നുചീറിയ ഞാൻ അതിൽനിന്നും അഞ്ഞൂറിന്റെ അഞ്ചുനോട്ടുമെടുത്ത് വീണ്ടും ഷാപ്പിലേയ്ക്കുനടന്നു…
അതയാൾടെ കയ്യിൽകൊടുത്ത്, ഇനിമേലാൽ ഇമ്മാതിരിയൂമ്പിയ പരിപാടിയാരോടും കാണിയ്ക്കരുതെന്ന വാണിങ്ങുംകൊടുത്താണ് ഞാൻ തിരിച്ചിറങ്ങീത്…
“”…ഇന്നാ നിന്റെപേഴ്‌സ്… കൊണ്ടോയ് തിന്ന്..!!”””_ ചൊരുക്കോടെതന്നെ പേഴ്സവൾക്കുനേരേ നീട്ടീതും,
“”…നിയ്ക്കൊന്നുമ്മേണ്ട… എന്റേന്ന് തട്ടിപ്പറിച്ചോണ്ട് പോയതല്ലേ, അപ്പൊ നീതന്നെ തിന്നോണ്ടാമതി..!!””” സർവ്വേക്കല്ലിനുമേൽ തലപൊക്കാൻവയ്യാതെ കുനിഞ്ഞിരുന്നവൾ പുലമ്പി…
…ഈശ്വരാ.! ഇനിയിതിനേങ്കൊണ്ടെങ്ങനാ കുടുംബത്തുചെന്ന് കേറുന്നേ..?? ഒരു വിളക്കുവല്ലതും കിട്ടിയിരുന്നേൽ മുന്നേക്കത്തിച്ചുവെച്ചിട്ട് പോകായ്രുന്നു…