പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]

Posted by

..

അങ്ങനെ അടുത്ത ദിവസമായി….

വർഷ ചേച്ചി രാവിലെ തൊട്ട് വൈകുന്നേരം വരെ പത്മയുടെ

വീട്ടിലുണ്ടായിരുന്നു…

വൈകിട്ട് അമ്മ വന്നശേഷം ഞാൻ അമ്മയോട് പറഞ്ഞു അമ്മ എന്നൊരു

പ്രോഗ്രാം ഉണ്ട് ഞാൻ വരാൻ ചെലപ്പം വൈകും..

ശേഷം ഞാനൊരു ഏഴുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി…

കുറച്ചു കഴിഞ്ഞശേഷം ഞാൻ പത്മയുടെ വീട്ടിൽ ചെന്നെത്തി….

ഞാൻ വാതിൽ തുറന്ന് അകത്ത് കയറി കാരണം ഇപ്പോൾ എനിക്ക്

പത്മയുടെ വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യമാണ്…

കുറച്ചുനേരം ഞാനും പത്മയും വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു…

തുടർന്ന് നമ്മൾ ഭക്ഷണവും കഴിച്ചു….

ഞാൻ ഭക്ഷണം കഴിച്ചശേഷം സോഫയിൽ പോയിരുന്നു….

എന്നാൽ പത്മ ബാക്കിയുള്ള വീട്ടിൽ ജോലികൾ തുടർന്നു…

ശേഷം എല്ലാ ജോലികളും തീർന്നിട്ട് പത്മ എന്റെ അടുത്ത് വന്നിരുന്നു…

ഞാൻ ചോദിച്ചു എന്താടി പട്ടി നിനക്ക് ഇന്ന് കുറച്ച് ഇളക്കം

കൂടുതലാണല്ലോ..

അത് വിക്കി നിനക്ക് തോന്നുന്നത് ആണ് കുറച്ചുദിവസം നീ എന്നെ

കാണാറില്ലായിരുന്നല്ലോ…

എന്നിട്ട് പത്മ എന്റെ തോളിൽ ചാരികിടന്നു…

ഞാനും പത്മയും കൈകൾ കോർത്തു പിടിച്ചു…

ഞാൻ പത്മയെ മെല്ലെ തലോടി…

ശേഷം ഞാൻ പത്മയെ പുറകെ കൂടെ ഒന്ന് കെട്ടിപ്പിടിച്ച് എന്റെ

നെഞ്ചോട് ചേർത്ത് വച്ചു….

കഴുത്തിൽ ഒരു ഉമ്മയും കൊടുത്തു….

ഞാൻ പദ്മയോട് ചോദിച്ചു എത്ര നാളായി നിന്നെ ഇതുപോലെ ഒന്ന്

കെട്ടിപ്പിടിച്ചിട്ട്…

പത്മ മ്മ് എന്ന് മൂളി…

എന്താടി നീ ഇപ്പൊ ആലോചിക്കുന്നത്….

ഒന്നുമില്ല വിക്കി….

അങ്ങനെയിരിക്കെ ഞാൻ പതുക്കെ പത്മയുടെ സാരിയുടെ ഇടയിൽ

Leave a Reply

Your email address will not be published. Required fields are marked *