പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]

Posted by

കൂടെ കൈകടത്തി പൊക്കിളിൽ ഒരു കുത്ത് കൊടുത്തു…

പത്മ എന്റെ കൈയിൽ മുറുക്കെ പിടിച്ചു…

ഞാൻ ആ വയറ് മുഴുവനുമായി തഴുകിയെടുത്തു…

പത്മ അപ്പോഴും എന്റെ കയ്യിൽ നിന്ന് പിടുത്തം വിട്ടിട്ടില്ല…

ഞാൻ പത്മയോട് ചോദിച്ചു…

എടി നിനക്ക് എന്നെ ഇഷ്ടമല്ലേ….

എടാ വിക്കി എനിക്ക് ആ ചോദ്യത്തിൽ ഉത്തരം തരാൻ കഴിയില്ല….

ഞാൻ അപ്പോൾ തന്നെ വയറ്റിൽ ഒരു നുള്ള് വച്ച് കൊടുത്തു…

പത്മ ഒന്ന് മുന്നോട്ട് ആയി…

ഞാൻ അപ്പോൾ തന്നെ പത്മയെ കുറുകെ പിടിച്ചു പിടിച്ചു ലോക്ക് ചെയ്തു

വച്ചു….

ഞങ്ങൾ ഒരു നിമിഷം അങ്ങനെ ഇരുന്നു…

എന്നിട്ട് ഞാൻ എന്റെ വലത്തെ കൈ പത്മയുടെ ബ്ലൗസിന്റെ

പുറത്തുകൂടെ പിടിക്കാൻ വേണ്ടി പോയി…

അപ്പോൾ പത്മ പെട്ടെന്ന് എന്നെ തട്ടിമാറ്റി എണീറ്റു…

വിക്കി ഇതൊന്നും വേണ്ട വിക്കി….

ഞാൻ ഞാനൊന്ന് പത്മയെ നോക്കി…

സാരമില്ല പത്മയ്ക്ക് ആഗ്രഹം തോന്നുമ്പോൾ മതി…

പക്ഷേ പത്മയുമായിട്ടുള്ള സൗഹൃദം ഒരിക്കലും എനിക്ക്

നഷ്ടപ്പെടുത്താൻ താല്പര്യം ഇല്ല…

ഞാൻ എണീറ്റ് പത്മയ്ക്ക് ഒരു ഹഗ് കൂടെ കൊടുത്തു….

പത്മയുടെ മുഖത്ത് നോക്കി പറഞ്ഞു ഐ ലവ് യു…

അർച്ചനയെക്കാളും ഇപ്പോൾ പത്മയോട് എനിക്ക് ഇഷ്ടം…

പത്മ പറഞ്ഞു ഇന്നത്തെ ദിവസം നീ വന്നതിൽ എനിക്ക് സന്തോഷമുണ്ട്..

ഞാൻ ഒറ്റയ്ക്കായി പോകുമെന്ന് തോന്നൽ നീ ആയിട്ട് എനിക്ക് മാറ്റി…

എനിക്ക് ഇന്നത്തെ ദിവസം നല്ല ഒരു ദിവസമായിരുന്നു…

ഞാൻ പറ്റുമ്പോഴൊക്കെ ഇങ്ങോട്ടേക്ക് വരാം…

ഇറങ്ങട്ടെ ഗുഡ് നൈറ്റ് പത്മ…

ഗുഡ് നൈറ്റ് വിക്കി…

Leave a Reply

Your email address will not be published. Required fields are marked *