“നാളെ ഡിസ്ചാർജ് ചെയ്യാം. ഇന്നും കൂടെ ഇവിടെ കിടക്കട്ടെ. പക്ഷെ വീട്ടിൽ എത്തിയാലും നല്ലോണം റസ്റ്റ് വേണം”
ശ്രീജ പറയുന്നതൊക്കെ അവൻ മൂളികേട്ടിരുന്നു.
“പാത്തൂന്റെ വീട്ടീന്ന് ആരും വന്നില്ലേ? അറിയിച്ചില്ലേ അവരെ?”
“ഉമ്മയോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അവിടെ ഉപ്പാന്റെ ഒപ്പം ആളില്ലാത്ത കാരണം വരാൻ പറ്റത്തില്ല. മൂപ്പരുടെ അടുത്ത് നിർത്താൻ ആരെയെങ്കിലും കിട്ടിയാൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്”
“കുറച്ചു ദിവസത്തേക്ക് ശരീരം അധികം അനങ്ങാൻ സമ്മതിക്കണ്ട. കൂടെ ഒരാളെപ്പോഴും വേണം. ബാത്റൂമിലേക്ക് തനിച്ചു വിടരുത്. എല്ലാത്തിനും പറ്റിയ ഒരാൾ വേണം.”
“മ്മ്മ്…”
“ഡാ… നീ ഓക്കേ ആണോ?”
“എങ്ങനെ ഓക്കേ ആവും ചേച്ചി… അവളുടെ കിടപ്പ് കണ്ടില്ലേ… ആരോടും ദേഷ്യം കാണിക്കാത്ത പെണ്ണാ… അവൾക്കാ ഈ അവസ്ഥ വന്നേ.”
“അവനെ കിട്ടിയോ?”
“ഇതുവരെ ഇല്ല. അന്വേഷിക്കുന്നുണ്ട്”
“മ്മ്മ്… ഞാൻ ആനന്ദിനോട് പറഞ്ഞിട്ടുണ്ട്. അവൻ ഇന്നലെ വന്ന പെണ്ണിനെ വിളിച്ചുകാണും.”
ശ്രീജയുടെ അനിയൻ ആനന്ദ് സിറ്റി പോലീസ് കമ്മിഷണർ ആണ്.
ശ്രീജ ചെയറിൽ നിന്നെണീറ്റു മൂകനായി ഇരിക്കുന്ന അഫ്സലിന്റെ അടുത്തേക്ക് വന്നു. അവന്റെ ചെയറിനു മുന്നിലേക്ക് കയറി നിന്നവൾ അവനെ ചേർത്ത് പിടിച്ചു.
“നീയിങ്ങനെ ആവല്ലേ അഫ്സൂ… നീയിങ്ങനെ വാടിയിരുന്നാൽ മറ്റവനെ പൊക്കണ്ടേ നമുക്ക്. ”
ശ്രീജ അഫ്സലിനെ അവളുടെ അവളിലേക്ക് ചേർത്ത് പിടിച്ചു. സാരിക്ക് മേലെ മുലകൾക്ക് തൊട്ട് താഴെ അവളുടെ പരന്ന വയറിലേക്ക് കവിൾ അമർത്തി അവൻ. അവന്റെ തലയിൽ തലോടുന്ന ശ്രീജയെ അവൻ അരയിലൂടെ കൈ വച്ചു കെട്ടിപിടിച്ചു.