ആഹ്..മതി.. പോകാം..വാ
ഹും
രവിയും അവളും വീട് ലോക്ക് അക്കി അവിടേക്ക് പോയി…കാർ പുറത്തേക്ക് ഇട്ടപ്പോൾ രവി ഗേറ്റ് അടച്ച് പൂട്ടി..വണ്ടിയിൽ സഫിയ യുടെ അടുത്ത് ആയിട്ട് ആണ് ഇരുന്നത്.അവളുടെ അപ്പുറം കുഞ്ഞും ആയി സമീറയും..രവിയും സമീറ യും ഉറങ്ങാൻ തുടങ്ങി ..സഫിയ കുഞ്ഞിനെ അപ്പോൾ വാങ്ങിച്ചു..രണ്ടു പേർക്കും നല്ല ഉറക്ക ക്ഷീണം ഉണ്ട് എന്ന് ഉള്ളത് അവൾക്ക് അറിയാമായിരുന്നു…
വീട്ടിലേക്ക് വണ്ടി എത്തിയപ്പോൾ ഉച്ചക്ക് 2 മണി കഴിഞ്ഞു..
ചെറിയ വീട് ആണ് .ഒരു നിലയിൽ 3 ബെഡ്റൂമും ഒരു ഹാളും അടുക്കളയും ഉള്ള കൊച്ചു വീട്…അവിടെ അങ്ങനെ അവർ എല്ലാവരും കൂടി നിൽക്കാറില്ല….
ഒരു മുറിയിൽ സമീറ യുടെയും സഫിയ യുടെയും ഉമ്മ യുടെയും ഉപ്പ യുടെയും ആയിരുന്നു..മറ്റൊന്നിൽ സമീറ യും ജാഫറും കുഞ്ഞും..ഒന്നിൽ സഫിയയും ജലീലും..
രവി അപ്പോഴും ഹാളിലെ സോഫയിൽ ഇരുന്നു…കുറച്ചു കഴിഞ്ഞു എല്ലാവരും ഹാളിൽ വന്നു..വലിയ ഒരു റബ്ബർ തോട്ടത്തിന് ഇടയിൽ ആണ് വീട്..
ഉമ്മ സൈനബ കുഞ്ഞിനെ അടുത്ത് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു..സഫിയ യും സമീറ യും നൈറ്റി ഒക്കെ ഇട്ടു അടുക്കളയിലേക്ക് കയറി..പിന്നെ എല്ലാവരും ഹാളിലേക്ക് വന്നു..രവി ആണേൽ അവിടെ ഇരുന്നു ബോർ അടിക്കുക ആയിരുന്നു..സൈനബയും സമീറയും സഫിയയും കൂടി അയാളുടെ അടുത്തേക്ക് വന്ന് ഇരുന്നു..
രവി ഏട്ടാ..എന്തൊക്കെ ഉണ്ട് വിശേഷം..മക്കൾ വന്നതിൽ നല്ല സന്തോഷം ഉണ്ടല്ലോ മുഖത്ത്..
അതെ.. ഒറ്റക്ക് ആയപ്പോൾ ഒരു മടുപ്പ് ആയിരുന്നു..ഇപ്പൊ അതൊക്കെ മാറി..