ദേവിക – എന്താണ് ഇങ്ങനെ നോക്കുന്നെ ആദ്യമായി കാണുന്ന പോലെ
ശരത് – എന്റെ പൊന്നോ, ഒന്ന് നോക്കാനും പാടില്ലേ
ദേവിക – ഹം, കാബ് വരാറായി. നേരം പോയി
അവള് വേഗം ഉച്ചയ്ക്ക് കഴിക്കാൻ ഭക്ഷണം ഒക്കെ ശരത്തിനും മോനും എടുത്തു വച്ച് വേഗം റെഡി ആയി. അപ്പോഴേക്കും അവളുടെ ഫോണിൽ കാബ് വനെത്തിന്റെ കാൾ വന്നു.
ദേവിക – വണ്ടി വന്നു, ഞാൻ പോകണേട്ടോ
ശരത്തും കൊച്ചിനെയും എടുത്തോണ്ട് ദേവികയെ യാത്രയാകാൻ ചെന്നു. ഒരു ചെറിയ സ്വിഫ്റ്റ് കാർ ആണ് വന്നിരിക്കുന്നെ. അതിൽ ഡ്രൈവർ ഉൾപ്പടെ നാല് പേര് ആൾറെഡി ഉണ്ടായിരുന്നു. ഇങ്ങി ഒരാൾക്ക് കൂടി ഇരിക്കാനുള്ള സ്ഥലമേ കാറിൽ ഉണ്ടായിരുന്നുള്ളു. കാറിൽ ഉണ്ടായിരുന്ന എല്ലാവരും ആണുങ്ങൾ ആയിരുന്നു. അതിൽ ഒരുത്തൻ ദേവികയുടെ ടീമിൽ ഉള്ള മനീഷ് ആയിരുന്നു. നല്ല അസൽ കോഴി ആണ് ആള്. കോളേജ് കഴിഞ്ഞു കമ്പനി ജോയിൻ ചെയ്തിട്ടുള്ളു. അവന്റെ മെയിൻ വിനോദം കാബിൽ ദേവികയെ തൊട്ടുരുമ്മി പോകന്നുള്ളെത്താണ്. ദേവിക അവന്റെ അടുത്ത് ഇരിക്കുവാൻ വേണ്ടി എപ്പോളും അവന്റെ അടുത്ത സീറ്റ് ബുദ്ധിപൂർവം ഒഴിച്ചിടും
ദേവിക – അപ്പോ ശെരി ചേട്ടാ, വൈകിട്ട് കാണാം
ശരത് – ശെരി, ഓഫീസിൽ എത്തീട്ടു വിളിക്കു
ദേവിക ഡോർ തുറന്നു കാറിൽ കയറി. കാറിൽ ഒട്ടും സ്ഥലം ഉണ്ടായിരുന്നില്ല. ടൈറ്റ് ആയി ഇരിക്കേണ്ടി വരും
മനീഷ് – ആഹ്, കെട്ടിയോൻ എത്തിയോ
ദേവിക – യെസ്
മനീഷ് – അതിന്റെ ഉത്സാഹം മുഖത്തു കാണാം
ദേവിക ശരത്തിനും മോനും കൈ വീശി കാണിച്ചു, വണ്ടി പുറപ്പെട്ടു.