ഞാൻ എതിർത്താലും നീ ചെയ്തോളണം എന്ന് തെളിച്ച് പറയാതെ ഞാൻ പറഞ്ഞു
അവൻ പറഞ്ഞു “അതൊക്കെ ഞാൻ നോക്കിക്കോളാം, നിനക്കെന്നാ വരാൻ പറ്റുക”
ചോയ്സ് അവന് വിട്ടുകൊടുത്തുകൊണ്ട് പറഞ്ഞു ” നീ പറഞ്ഞോളൂ ”
“നെക്സ്റ്റ് ഫ്രൈഡേ ഹോട്ടൽ ബുക്ക് ചെയ്യാം”
ഞാൻ അന്താളിച്ചുപോയി “ഹോട്ടലോ അതൊന്നും ശരിയാകില്ല”
അവൻ കലിപ്പോടെ പറഞ്ഞു “എന്നാ പിന്നെ നീ കാറിൽ വാ നമുക്ക് നാഷണൽ ഹൈവയിൽ വെച്ച് ചെയ്യാം”
ഞാൻ പറഞ്ഞു “അല്ലെടാ ഹോട്ടൽ ഒക്കെ ഞാൻ ആദ്യമായിട്ട്… എന്തോ വല്ലാതെ..”
അവൻ “നീ പേടിക്കാതെ, നെക്സ്റ്റ് ഫ്രൈഡേ, ഞാൻ സേഫ് ആയ സ്ഥലമേ ബുക്ക് ചെയ്യൂ”
അവനിലുള്ള വിശ്വാസം കൊണ്ട് ഞാൻ സമ്മതിച്ചു “മ്മ്, നിന്റെ ഇഷ്ട്ടം”
അവൻ പറഞ്ഞു “പിന്നെ അന്ന് സാരി ഉടുത്താൽ മതി, ഞാൻ ആദ്യം കാണുമ്പോൾ ഉടുത്ത അതേ സാരി”
പ്രായം അവന്റ ഇരട്ടിയാണെങ്കിലും പറഞ്ഞത് കേട്ടപ്പോൾ നാണം ഒപ്പം അറിയാനുള്ള ആഗ്രഹം അതെന്താടാ സാരി വേണമെന്ന്”
“നിന്നെ അങ്ങനെ കാണുന്നതാ ഇഷ്ടം, സുന്ദരിയല്ലേ നീ അതിൽ, പിന്നെ നിന്റെ അരക്കെട്ട് സാരിയിൽ മനോഹരമായി കാണാം, നിന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു നിൽക്കണം എനിക്ക് ”
“വല്ലാത്ത മോഹമാണല്ലോ ചെക്കന്റെ”
“അതേടി, ഇപ്പോൾ എന്റെ മനസ്സ് നിറയെ ആ നിമിഷങ്ങളാണ്”
“പോടാ പോയികിടന്നുറങ്ങ് ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
വിട ചൊല്ലി ഞങ്ങൾ അന്നേക്ക് പിരിഞ്ഞു
അവനെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ കിടന്നുറങ്ങി.
അടുത്ത നാല് ദിവസങ്ങൾക്ക് ദൈർഖ്യം കൂടിയതുപോലെ തോന്നി, ഒരു കല്യാണപ്പെണ്ണിന്റെ ഭാവവും തുടിപ്പുമായിയുന്നു എനിക്ക്, നാലുനാൾ കഴിയുമ്പോൾ ആദ്യരാത്രിയുടെ ലഹരിനുണയാൻ കാത്തിരിക്കുന്ന ഇളം പെണ്ണിന്റെ മനസ്സ്, ശരിക്കും വയസ്സ് പകുതിയാക്കി കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച ദിവസങ്ങൾ, അവനുമൊത്തുണ്ടാകാൻ പോകുന്ന നിമിഷങ്ങൾ…. വല്ലാത്ത ഉന്മേഷം നൽകി എനിക്ക്.