ജീവിതവും ജീവിത മാറ്റങ്ങളും 3
Jeevithavum Jeevitha Mattangalum Part 3 | Author : Micky
[ Previous Part ] [ www.kkstories.com]
ഈ കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഞാനെന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു 🤍🤍🤍🤍
അടുത്ത പാർട്ടോടുകൂടി ഈ കഥ അവസാനിക്കുന്നതാണ്..
**********
അക്ഷരതെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
++++++++++++++++++++++++++++++++
ഇനി കഥയിലേക്ക്:
ജീവിതവും ജീവിത മാറ്റങ്ങളും 3️⃣
🔺🔻🔺🔻🔺🔻🔺🔻🔺
കൃപേച്ചിയുടെ കയ്യിലിരുന്ന ഫോണിന്റെ ഡിസ്പ്ലേയുടെ വെളിച്ചത്തിൽ ചേച്ചിയുടെ മുൻപിൽ നിൽക്കുന്ന ആ രൂപത്തിന്റെ മുഖം ഞാൻ വളരെ വെക്തമായി കണ്ടു..
ആ വെക്തിയെ കണ്ട് സ്തംഭിച്ചുപോയ ഞാൻ ഒരു കൽ പ്രതിമയെപോലെ അവിടെ തറച്ച് നിന്നുപോയി..▪️
↓തുടർന്ന് വായിക്കുക→
—————-
ആ വെക്തി മാറ്റാരുമായിരുന്നില്ല..
ഈ നാട്ടിലെ പ്രമാണിയും, മാന്യനും, തൃക്കുന്നം തറവാട്ടിലെ കാർണ്ണവനുമായ വിശ്വൻമുതലാളിയെന്ന് എല്ലാവരും നീട്ടി വിളിക്കുന്ന വിശ്വാനഥനായിരുന്നു അത്,,,“`ഹരി സാറിന്റെ അച്ഛൻ…
““ഈ മുതു കിളവനായിരുന്നൊ ചേച്ചിടെ കാമുകൻ..! ശേ””
ഒരു പുച്ഛത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു..
എന്നാൽ അതേ സമയം എന്നെ ഞെട്ടിച്ച മറ്റൊരു കാര്യം……. കൃപേച്ചിയുടെ വേഷമായിരുന്നു.. കുറച്ച് മുൻപ് ഞാൻ അനിയേട്ടന്റെ വീട്ടിൽ നിന്നുമിറങ്ങി സ്വാതിയെ കാണാൻ പോകുമ്പോൾ കൃപേച്ചിയുടെ വേഷം ഒരു ബ്ലൂ കളർ നൈറ്റിയായിരുന്നു… എന്നാലിപ്പോൾ ചേച്ചിയുടെ വേഷം അതായിരുന്നില്ല..
ഒരു ചന്ദനകളർ സാരിയും, കടും ചുവപ്പ് നിറത്തിലെ ബ്ലൗസുമായിരുന്നു ചേച്ചിയുടെ വേഷം… സാരിയും ബ്ലൗസ്സും ശരീരത്തിൽ സ്വല്പം അലങ്കോലപെട്ടാണ് കിടക്കുന്നത്… മുടി തലയുടെ പിന്നിലേക്ക് ചുരുട്ടികെട്ടി ഒതുക്കി നിർത്തിയിട്ടുണ്ട്….