കാർത്തിക :അഭി ഇല്ലേ….
ഞാൻ :ഏയ്യ്… ഇല്ല… അവനു കൈക്ക് ഒരു വേദന….സൗമ്യേച്ചി ഇല്ലേ….
കാർത്തിക :അമ്മ അടുത്ത വീട്ടിലേക്ക് പോയേക്കാ ഇപ്പോ വരും….
ഞാൻ :എന്നാൽ ഞാൻ പോട്ടെ….
ഞാൻ അതും പറഞ്ഞു അവിടെ നിന്നും ഇറങ്ങി… പോകാൻ നേരം അവളെ ഒന്ന് തിരിഞ്ഞു നോക്കി ഞാൻ കരുതിയ പോലെ തന്നെ അവൾ എന്നെയും നോക്കി അവിടെ തന്നെ ഉണ്ട്…. ഞാൻ നോക്കുന്നത് കണ്ടതും അവൾ ഒന്ന് പരുങ്ങി കൊണ്ട് വീടിന്റെ അകത്തേക്ക് ഓടി….ഞാനും അത് കണ്ട് ചിരിച്ചു…. എന്നിട്ട് ഗ്രൗണ്ടിലേക്ക് ഓടി….
അങ്ങനെ കളി എല്ലാം കഴിഞ്ഞു ഞാൻ തിരികെ വീട്ടിലേക്ക് വന്നു…..ഞാൻ വരുമ്പോൾ ഉമ്മറത്തു അടുത്ത വീട്ടിലെ ചേച്ചിയുമായി സംസാരിച്ചിരിക്കുന്ന അമ്മയെ ആണ് കണ്ടത്….അടുത്ത് തന്നെ അണ്ടി പോയ അണ്ണാനെ പോലെ അഭിയും ഇരിക്കുന്നു… അവന്റെ മുഖം കണ്ട് എനിക്ക് ചിരി വന്നു…. ആ മുഖം കണ്ടാലറിയാം ഇന്ന് ഒന്നും നടന്നില്ല എന്ന്…. ഞാൻ അവിടെ ചെന്ന് കുറച്ചു നേരം സംസാരിച്ചു എന്നിട്ട് അഭിയേയും കൊണ്ട് അവിടെ നിന്നും മുങ്ങി…. നേരെ റൂമിലേക്ക് നടന്നു…
ഞാൻ :ഒന്നും നടന്നില്ല അല്ലെ….
ഒരു ആക്കിയ ചിരിയോടെ ആയിരുന്നു എന്റെ ചോദ്യം…
അഭി എന്റെ മുഖത്തു കുറച്ചു ദേഷ്യത്തോടെ നോക്കി….
അഭി :അല്ലെങ്കിലേ ഞാൻ ആകെ പ്രാന്ത് പിടിച്ചു നിക്കുവാണ് അതിനിടക്ക് ചേട്ടനും കൂടി കളിയാക്കിക്കോ.. വെറുതെ ഇന്ന് കളിക്കാൻ വരാതെ ഇരുന്നു…
ഞാൻ :ആ പോട്ടെ സാരമില്ല…. അടുത്ത വട്ടം നോക്കാം…