സുമ : ആരാ…
സോബോധത്തിലേക്ക് തിരിച്ചു വന്ന ദീപക്
ദീപക് : ഇത് രാമൻ സാർ വീട് അല്ലെ…
സുമ : അതെ.. എന്താ…
ദീപക് : ഞാൻ രാമൻ സാർ പറഞ്ഞു വേരാ..
സുമ : ആ… ഫാൻ ശെരി ആക്കാൻ വന്ന ഇലട്രിഷൻ ആണോ
ദീപക് : ഇലട്രിഷൻ അല്ല ഞാൻ സാർ അസിസ്റ്റന്റ് ഓഫീസർ ആണ് ഫാൻ ഇങ്ങനെ നോക്കാൻ പറഞ്ഞപ്പോ വന്നത് ആണ്
സുമ : അയ്യോ ഷെമിക്കാനട്ട ആളെ അറിയാണ്ട് പറഞ്ഞതാ..
ദീപക് മനസിൽ ആ കോടവരെ പോലെ അല്ല ഭാര്യ പാവം ആണ്
ദീപക് : അത് സാരല്ല്യ..എവിടെ ഫാൻ
സുമ ഒന്ന് പുഞ്ചരിച്ചോണ്ട് ഉള്ളിലേക്ക് വേരാൻ പറഞ്ഞു. ഉള്ളിൽ ഒരു റൂമിൽ ഫാൻ കാണിച്ചു ആ.. ഫാൻ ആണ് എന്ന് പറഞ്ഞു
ദീപക് : കേറി നിക്കാൻ സ്റ്റൂൾ എന്തെങ്കിലും ഉണ്ടോ പിന്നെ സ്ക്രൂഡ്രൈവർ ഉണ്ടോ
സുമ : ആ.. സ്ക്രൂഡ്രൈവർ ആ മേശയിൽ ഉണ്ടാവും സ്റ്റുൾ ഞാൻ ഇപ്പൊ കൊണ്ട് വരാം
എന്ന് പറഞ്ഞു സുമ ഹാൾ പോയി
ദീപക് റൂം ചുറ്റും ഒന്ന് നോക്കി മേശയുടെ സൈഡിൽ കുറെ മദ്യകുപ്പികൾ ഇരിക്കുന്നു അപ്പൊ മനസിലായി ഇത് ആ കിഴക്കേണ്ടേ റൂം ആണാഞ്ഞ് മേശയിൽ തുറന്ന് നോക്കി അപ്പോൾ അയില് കൊറേ സി.ഡി. പെൻഡ്രൈവ് ഒക്കെ സി ഡി യുടെ കവർ ഫോട്ടോ കണ്ടപ്പോ മനസിലായി മസാല പടം ആണ്. ഇയാൾക്ക് ഒരു പണി കൊടുത്താലോ എന്ന് ആലോയ്ച്ചു നിക്കുമ്പോൾ ആണ് സുമ വരാണത്.
അപ്പോൾ തന്നെ ആ പെൻഡ്രൈവ് എടുത്ത് പോക്കെറ്റിൽ ഇട്ടു. ആ സ്ക്രുഡ്രൈവർ എടുത്തു അവിടെ നിന്ന്.
സുമ സ്റ്റുൾ മായി വന്നു അവിടെ വെച്ച്
സുമ : സ്ക്രൂഡ്രൈവർ കിട്ടിലെ
ദീപക് : ആ.. കിട്ടി
നിട്ടു സ്റ്റളിൽ കേറി ഫാൻ ചെക് ചെയ്യാൻ തുടങ്ങി സുമ അവിടെ നിന്ന് നോക്കി നിന്ന്