പഴയ വീട് തന്നെ മിസ്സ് അത് വിലക്കും വാങ്ങി.. ഇപ്പോൾ ഇവര് മാത്രമേ ഉള്ളു…രണ്ടും പേരുടെയും അച്ഛനും അമ്മയും..അവരുടെ വീട്ടിലേക്കും പോയി… മിസ്സിന് ഒരു മകൻ ആണ്…
ജെന്നിമിസ്സ് :ഏട്ടാ..അതു എടുത്തു കൊടുത്തേക്ക്..
ഞങ്ങളുടെ സംസാരം നോക്കിനിന്ന..അരവിന്ദേട്ടൻ അകത്തേക്ക് പ്പോയി..
ഫിജോ :നമ്മൾ തമ്മിൽ ഉള്ള ഡീൽ കഴിഞ്ഞു അല്ലെ..
ജെന്നിമിസ്സ് :അമ്മച്ചി…എന്നു നിന്നെ തിരക്കും ആയിരുന്നു…
മേരി ആന്റിയുടെ കാര്യം ആണ്..
ഫിജോ :ഞാൻ അവരെ പോയി കാണുന്നുണ്ട്…മോനിച്ചൻ്റെ വാശി…
അരവിന്ദ്ട്ടൻ…ഒരു ബാഗ് എൻ്റെ കൈയിൽ കൊണ്ട് തന്നു…
ഫിജോ :പോകുവാ…അവരും വരുമ്പോൾ ഇങ്ങോട്ട് പറഞ്ഞു വിടാം…
ജെന്നിമിസ്സ് : നീയും വരണം..
ഫിജോ ഒന്നും ചിരിച്ചു…തിരിഞ്ഞ് നോക്കാതെ കാർ എടുത്തു പോയി…
അരവിന്ദ് :താൻ കരയാതെ..അവനും ഒന്നും പറ്റില്ല…
ജെന്നിയുടെ മനസിൽ പഴയ എന്തോ ഓക്കേ പൊങ്ങി വന്നു..
ഫിജോ പോയിട്ട് രണ്ടു വർഷം കഴിഞ്ഞു..ഇടക്കുയുള്ള കോൾസ്… മരിയയുടെ ഫൈനൽ എക്സാം ദിവസം അവനെ ഞാൻ വീണ്ടും കണ്ടും..
ജെന്നിമിസ്സ് : എന്താ ഈ ബോക്സ്സിൽ..
ഫിജോ :ഒരു ദിവസം…ഞാൻ ഇത് തിരിച്ചു വാങ്ങി പോകും…പിന്നെ നമ്മൾ കാണില്ല…
“നിന്നക് മരിയ അല്ലാതെ ആരോടും പ്രേമം തോന്നിട്ടില്ല “..
“എന്നെ കുറെ സ്ത്രീകൾ ചുംബിച്ചു.. ഞാൻ തിരിച്ചു ചുംബിച്ചവർ രണ്ട് പേരെ മാത്രം ആണ്…ആ രണ്ട് പേരെ മാത്രം “..