Obsession with Jenni 4 [Liam Durairaj]

Posted by

 

ഫിജോ :നിങ്ങൾ എന്നും ഹാപ്പി അല്ലെ…വന്ന കാലം മുതൽ ഈ വീട്ടിൽ നിങ്ങൾ കഴിഞ്ഞേ ആരും ഉള്ളും..

 

ആശചേച്ചി :ടാ പുണ്ണ്യള്ള..

 

ഫിജോ : എന്നാ കടി ആണ്.. കടിച്ചേ..

 

ആശചേച്ചി :എന്നിക്കു അറിയാമായിരുന്നോ..ബിൻസി ഒപ്പിച്ച പണി ആയിരുന്നു..

 

ഫിജോ :അവൾ എവിടെ..

 

ആശചേച്ചി :റൂമിൽ ഉണ്ട്..

 

ഫിജോ :ഞാൻ പുറത്ത് പോകുവാ..

 

ആശചേച്ചി :പാൽ?..

 

ഫിജോ : കുടിച്ചോ…

 

ആശചേച്ചി :എന്റെ കൈയിൽ നിന്നും വാങ്ങരുത്..

 

ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി…

 

ഫിജോ :ടാ ഷനും..

 

ഷാരോൺ :എന്താ ചേട്ടയി..

 

ഫിജോ :കാർ എടുക്കും..

 

എന്റെ റൂമിലേക്ക്‌ പോയി.. കൈയിൽ യുള്ള തോക്ക് എടുത്തു.. കൂടെ ഒരു കത്തിയും…

 

ഞാൻ ഇറങ്ങി വന്നപ്പോൾ.. ഷാരോൺ റെഡി ആയിരുന്നു…

 

ഷാരോൺ കാർ എടുത്തു..

 

ഞാൻ എൻ്റെ മൊബൈൽ കാറിൽ കൺട്ട് ചെയ്‌തു…

 

പുറകെ കോൾ വന്നു…

 

📲ടോമിച്ചയാൻ:ജേക്കബിന്റെ ഭാര്യ വീട്ടുകാർ പ്രശ്‌നം ആകും…

 

ഫിജോ :അനന്ദു കുടുതൽ എന്തെങ്കിലും പറഞ്ഞാ..

 

ടോമിച്ചായൻ :മുന്നാലും ഫയൽ കൂടെ തന്നു.. ഗോപൻ എവിടെ വന്നു പോയിയിട്ടുണ്ട്…

 

ഫിജോ :അപ്പൻ ചോദിച്ചാൽ..അവളുടെയും പിള്ളേരുടെ വിസ ശെരിയാകാൻ പോയത്..എന്നു പറഞ്ഞാൽ മതി…

 

ടോമിച്ചായൻ :ഞാൻ ഇന്ന് രാത്രി എത്തും..ബാക്കി നേരിട്ട്..

 

ഫിജോ :ഒരു കാർ എടുത്തു വായോ.. ട്രെയിൻയിൽ കുപ്പി മേടിച്ചു കയറാൻ നിൽക്കണ്ട..

 

ടോമിച്ചായൻ :ഓക്കേ..

 

Leave a Reply

Your email address will not be published. Required fields are marked *