ഫിജോ :പിന്നെ എന്തിനാ..അവൻ ഡ്രൈവറേ സേഫ് ആക്കിയേ..
പ്രജിത്ത് :പക്ഷേ ശെരിക്കും വർഗീസ് ആയിരുന്നു ടാർഗറ്റ്..
ഫിജോ :ഉറപ്പ് ആണോ..
പ്രജിത്ത് :അതെ..മഹേഷിന്റെ കൂടെ ഉള്ള പഴയ ബാബു ചേട്ടൻ വീട്ടിൽ വന്നപ്പോൾ പറഞ്ഞത് ആണ്..
ഫിജോ : നിനക്ക് ഇപ്പോൾ എന്താ കൂലി..
പ്രജിത്ത് :ഇങ്ങോട്ട് ചോദിച്ചാൽ പറയും.. അങ്ങോട്ട് പോയി സഹായിച്ചു കൊടുപ്പ് ഓക്കേ നിർത്തി…ഒരു ചെറിയ കട ഉണ്ട് നാട്ടിൽ…
ഫിജോ :ശെരി മോനെ നന്നായി ഇരി..
പ്രജിത്തിനെ പറഞ്ഞു അയച്ചു..
കാർ വീണ്ടും നീങ്ങി തുടങ്ങി…
ഷാരോൺ :ഇവര് എങ്ങനെ ഇതു ഓക്കേ അറിയും.. ഇവൻ അല്ലായിരുന്നോ.ജോബിനെ പണ്ട് പണിതത്…
ഫിജോ : പോലിസ് ഡിപ്പാർട്മെന്റ് നമ്മൾ വിചാരിച്ചു വെച്ചിരിക്കുന്നത്തിനെകൾ മുകളിൽ അപ്പ്ഡേറ്റ്… ശിവദാസ് അങ്കിൾ വീട്ടിൽ വന്നത് തന്നെ കേസ് പിൻവലിപ്പിക്കാൻ ആണ്..
ഷാരോൺ:ഗോപൻചേട്ടൻ ഇത്ര ഓക്കേ വളന്നോ…
ഫിജോ :നാളെ നമ്മക് അവന്റെ അളവും എടുത്തു നോകാം…
മൊബൈൽ റിങ് ചെയ്‌തു….
📲മരിയ :ആശചേച്ചിയെ വിളിച്ചപോൾ വീട്ടിൽ ഇല്ല എന്നു പറഞ്ഞു..
ഫിജോ :ഞങ്ങൾ ഒന്നും ടൗണിൽ ഇറങ്ങി..
ഷാരോൺ :അതെ ചേച്ചി,…
മരിയ :ഷാനു കൂടെ ഉണ്ടോ… പിന്നെ റോബിൻ വന്നു..അവന്റെ മമ്മിയോട് ഇവടെ വന്നു നിൽക്കാൻ എന്നും പറഞ്ഞു..
ഫിജോ : നീ ഓക്കേ ആണെ..
മരിയ :ഓക്കേ ആണ്..
ഫിജോ :ലവ് യു 😘..തത്കാലം വേണ്ടെന്നു പറഞ്ഞേക്കും.. അമ്മായി ഉണ്ടാലോ…