ഫിജോ :ശെരി ശെരി…
കോൾ കട്ട് ചെയ്തു.. ആൽബിനെ വിളിച്ചു..
ഫിജോ :ആൽബിനെ,അത്യാവിശം ഒരു ഡോക്‌ടർ വേണം…
ആൽബിൻ :എന്താ കേസ്…
ഫിജോ :തുന്നി കെട്ടി എടുക്കാൻ ആണ്… ഞങ്ങൾ നിൻ്റെ ഓഫീസിൻ്റെ പുറകിലെ ഗോഡൗണിൽ കയ്റും ആണ്…
ഇക്കയോട് കാർ ഗോഡൗണിലോട്ട് എടുക്കാൻ പറഞ്ഞു..
ഞാനും പുറകെ അങ്ങോട്ട് ചെന്നു…
പ്രാബാഷ് :സാറെ വേദന എടുക്കുന്നു…
ഒരു ബാക്റ്റ് വെള്ളം തലവഴി ഒഴിച്ച് അവൻ്റെ മുഖത്തെ ചോര കഴുകി കളഞ്ഞു…
വലത്തേ കവിളും..നെറ്റിയുടെ സൈഡ് ദേശ തെളിഞ്ഞു കാണാം…
ആൽബിൻ : ഏതാ ഇവൻ…
ഫിജോ :വളരെ വേണ്ടപ്പെട്ട ഒരുത്തൻ ആണ്…അപ്പൻ്റെ ലോറിയുടെ ഡ്രൈവർ ആണ്..
ആൽബിൻ :ഇവന്റെ കൈയിൽ നില്ക്കുവോ ആ ലോറി…
ഫിജോ :അറിയില്ല ചോയ്യിച്ചു നോകാം…
അബുദുള്ളാ ഇക്ക :അവരും പുറത്ത് വന്നു..
ഫിജോ :ഇക്ക ഡോർ അടച്ചു ഇറങ്ങിക്കോ, അലിബിനെ…
രണ്ടും പേരും പുറത്ത് ഇറങ്ങി…
ഫിജോ :ഇയാളെ കൊല്ലൻ ആരാ നിന്നെ ജോലി ഏല്പിച്ചേ..
വർഗീസ്‌ൻ്റെ ഫോട്ടോ കാണിച്ചു ആണ് ഞാൻ അവനോട് ചോദിച്ചേത്…
പ്രബാഷ് :മഹേഷ് അണ്ണാ…ലോറി കി തന്നു കാർ നമ്പർ കൊടുതിട്ട് പൊയ്ച്ചു…അപ്പുറം ഒരു പോലിസ് കാരൻ വന്ത് ക്യാഷ് തന്നു…
ഫിജോ :എവൊള്ളോ ക്യാഷ് കടച്ചു ഉന്നക്..
ഇന്ത ആളാ ക്യാഷ് തന്നത്…
ശിവദാസിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് അവനോട് ചോദിച്ചു..
പ്രബാഷ് :പത്തായിരം..ആണാ ഇവര് അല്ലെ ക്യാഷ് തന്നത്..