വേറെ മാർഗം ഇല്ലാതെ ഗോപൻ പുറത്തേക്കു ഇറങ്ങി വന്നു…
ഗോപൻ :ഫിജോ..ഡാ മോനെ വർഗീസിനും വെച്ച പ്ലാൻ ആയിരുന്നു..
ഞാൻ അവന്റെ മോന്ത നോക്കി ഒരെണ്ണം കൊടുത്തു..
ഗോപൻ നിന്ന നീലിപ്പിൽ താഴെ കിടന്നു…
ഫിജോ :രതീഷ് അണ്ണാ…
രതീഷ് അണ്ണൻ ഗോപനെ തൂക്കി വണ്ടിയിൽ ഇട്ടും…
ഞാൻ സൈമൺ സാറിനെ വിളിച്ചു…
ഫിജോ :ഗോപനെ പൊക്കി..
സൈമൺ സാർ :എന്റെ രണ്ട് പിള്ളേരും ഉണ്ടായിരുന്നു അവിടെ…
ഫിജോ :നിങ്ങൾ ആളെ വിട്ട്…
സൈമൺ സാർ :ഓക്കേ…
കോൾ കട്ട് ചെയ്തു..കാറിന്റെ അടുക്കലേക്ക് നടന്നു..ഷാരോൺ ഗോപനെ രതീഷ് അണ്ണൻ കൈ കാലും ഒരുമിച്ചു കൂട്ടി കെട്ടുന്നത് നോക്കിരിക്കും ആണ്..
ഞാൻ ഷാരോണിന്റെ അരികിലേക്കും ചെന്നു…അവന്റെ തോളിൽ കൈയിട്ടു നിന്നും..
ഫിജോ : പോലീസ്കാരും ആയിട്ട് ഉള്ള കമ്പനി എങ്ങനെ…
ഷാരോൺ :നിർത്തി നിങ്ങളും ആയ കമ്പനി…അകത്തെ ഒച്ച കേട്ട് പേടിച്ചു മുത്രം പോയില്ല എന്നെ ഉള്ളു..
വിബിൻ ചേട്ടൻ :എങ്ങോട്ട് ആണ്..
ഫിജോ :വെയിറ്റ്..
ഞാൻ മനുവിനെയും ആഷികിനെയും അടുത്തേക്കും വിളിച്ചു..പിള്ളേര് ഇപ്പോളും കട്ടക്ക് നിൽപ്പോണ്ടും..
ഫിജോ :മനു,ആഷിക്…ഈ കാർ എടുത്തോ നാളെ എപ്പളാ വെച്ച..നമ്മൾ ഉച്ചക്ക് നിന്ന ഓഫീസിൻ്റെ മുന്നിൽ കൊണ്ട് ഇട്ടാൽ മതി..
രതീഷ് അണ്ണന്റെ കാറിൻ്റെ താക്കോൽ കൈയിൽ കൊടുത്തു..അവൻമാരെ പറഞ്ഞുയച്ചു..
വിബിൻ ചേട്ടൻ :ഇവടെ അടികൊണ്ടു കിടക്കുന്നവരെ എന്തു ചെയ്യും…