മദനപൊയിക 6
Madanapoika Part 6 | Author : Kannettan
[ Previous Part ] [ www.kkstories.com]
മനഃപ്പൂർവ്വമല്ലാത്ത കാരണത്താൽ ഈ പാർട്ട് വൈകിയതിൽ നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു. ഇതുവരെ എന്നേം എന്റെ കഥയും സപ്പോർട്ട് ചെയ്ത് നിങ്ങൾ ഓരോരുത്തരോടും സ്നേഹ പൂർവ്വം നന്ദി രേഖപ്പെടുത്തട്ടെ!! ഇനി തുടർന്നും എന്നെ സപ്പോർട്ട് ചെയ്യും എന്ന വിശ്വാസത്തോടെ കണ്ണേട്ടൻ തുടങ്ങട്ടെ ….
പെട്ടന്ന് ഡോറിനു ആരോമുട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ ഞെട്ടിഎഴുനേറ്റത്,
” ദൈവമേ… നേരം വെളുത്തോ!!! ചതിച്ചല്ലോ ഭഗവതി !! ” രാധികേച്ചി പേടിച്ചു വിറച്ചുകൊണ്ട് പറഞ്ഞു…ഞാനെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി.
അപ്പോഴേക്കും വീണ്ടും വാതിലിനു മുട്ടാൻ തുടങ്ങി.!
ഞങൾ ആണേൽ ഉടുതുണിയില്ലാതെ കിടന്ന പടി നിൽക്കുകയായിരുന്നു.!
രാധികേച്ചി പെട്ടന്ന് തപ്പി ഡ്രസ്സോക്കെയെടുത്ത് ബത്ത്റൂമിലേക്കോടി, ഞാനെൻ്റെ മുണ്ടെടുതുടുത്ത്, റൂമെല്ലാം ഞൊടിയിടയിൽ പഴയ പടിയക്കി.
എനിക്കാണേൽ കയ്യും കാലും വിറച്ചിട്ട് നിൽക്കാനും പറ്റണില്ല! ഉള്ള ധൈര്യമെല്ലാം സംബരിച്ച് പയ്യെ വതിലിൻ്റെയടുത്ത് ചെന്ന്, ഒന്നൂടെ ചുറ്റിലും നോക്കി പയ്യെ വാതിൽ തുറന്നു.
ഞാൻ വല്ലാതെ അമ്പരന്നുപോയി!
പുറത്താരേയും കണ്ടില്ല, വാതിലടക്കാൻ പോയപ്പോഴേക്കും, കാലിൽ എന്തോ തട്ടുന്നതുപോലെ തോന്നി, താഴേക്ക് നോക്കിയപ്പോൾ കണ്ണും തീരുമിക്കൊണ്ട് ചിണുങ്ങിക്കൊണ്ട് ദേ നിൽക്കുന്നു മിന്നുമോള്!!!
അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്, പെട്ടന്ന് അവളെയും എടുത്ത് ഞാൻ വാതിലടച്ചു.