അവിടെയിരുന്ന് ഓരോരോ കഥകളും തമാശകളും ഒക്കെ പറഞ്ഞ് അടിത്തുടങ്ങി.. നല്ല രാസായിരുന്നു.
ഇച്ചിരി കഴിഞ്ഞ് ഒരു മൂചിന് ഞങൾ കനാലിൽ ചാടി കുളിച്ച്.. വീണ്ടും അടി തുടങ്ങി.. ഒരു പ്രത്യേക മൂടായിരുന്നു. ഇരുട്ടാവറായപ്പോഴേക്കും കുപ്പിതീർന്നു!
മഹേഷിന് മൂടയില്ലെന്നും പറഞ്ഞ് ഒരു ക്വാർട്ടർ കൂടി വാങ്ങി വന്നു, അതും അടിച്ചാണ് ഞങൾ പിരിഞ്ഞത്.
മദ്യപിച്ച് വണ്ടിയോടിക്കരുതെന്ന് അറിയാമെങ്കിലും, അപ്പൊൾ വേറെ വഴിയില്ലായിരുന്നു. എങ്ങനെയൊക്കെയോ വീട്ടിലെത്തി, മിണ്ടാതെ മുകളിലേക്ക് കയറിപ്പോയി.. അമ്മയോട് കഴിക്കാനൊന്നും വേണ്ടെന്നും പറഞ്ഞു.
എനിക്കാണേൽ നല്ല തരിപ്പയിരുന്നു, ഞാൻ പോയി വേഗം ഒന്ന് കുളിച്ച് ഫ്രെഷായി.. എന്നിട്ട് പുറകിലെ ബാൽക്കണിയിൽ പോയൊരു സിഗററ്റ് വലിച്ചു. നല്ല തരിപ്പിൽ നിൽക്കുമ്പോൾ ഒരു സിഗററ്റ് വലിക്കുമ്പോൾ കിട്ടുന്ന സുഖം!! അതൊന്ന് വേറെത്തന്നായ!
അതും കഴിഞ്ഞ് റൂമിൽ വന്ന് കിടന്നപ്പോൾ ഫോണിലൊരു മെസ്സേജ് വന്ന് കിടപ്പുണ്ട്. തുറന്നുനോക്കിയപ്പോൾ, രാധികേച്ചി!!
“മുത്തേ..😘😘😘😘…. എന്ത് ചെയ്യാ!!??
എന്നെ കാണാതായപ്പോൾ സങ്കടയോ??
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് മോഹനേട്ടൻ കേറി വന്നത്, അതുകൊണ്ട് നിന്നോടൊന്ന് പറയാൻ പോലും കഴിഞ്ഞില്ല,സോറി കേട്ടോ!
പെട്ടന്ന് അവിടുന്നിങ്ങ് പൊന്നപ്പോ എനിക്ക് വല്ലാതെ സങ്കടായി, എനിക്കവിടെ നിൻ്റെ കൂടെ തന്നെ നിന്നാൽ മതിയായിരുന്നെന്ന് തോന്നിപ്പോയി.😥
Really Missing you വിച്ചു 😔
Love you മുത്തേ..😚😚😚😚😚
ഇങ്ങോട്ടൊന്നും അയക്കല്ലേ ചേട്ടനുണ്ട്, പറ്റിയാൽ രാത്രി msg അയക്കാം.”