സിദ്ധു: പോടീ.
ശില്പ: സത്യം ആണ് ഞാൻ പറയുന്നത്. അതിൽ എനിക്ക് തെറ്റ് ഒന്നും തോന്നുന്നില്ല. അലൻ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്, അപ്പോ അവൾക്ക് ആയിക്കൂടെ. പിന്നെ നിൻ്റെ തീരുമാനം ആണ് ഇതിൽ. നിനക്ക് ഇഷ്ടം ഇല്ലാത്തതൊന്നും നീ ചെയ്യരുത്, പക്ഷെ നിനക്ക് താല്പര്യം ഉണ്ടെങ്കിൽ you should. അവൾക്ക് അത് സ്വർഗം കിട്ടുന്നതിന് തുല്യം ആവും.
സിദ്ധു: നീ എൻ്റെ പഴയ ശില്പ തന്നെ ആണോ?
ശില്പ: അത് എന്നും അങ്ങനെ തന്നെ ആണ്.
സിദ്ധു: ഹ്മ്മ്…
ശില്പ: നീ പറ്റുവാണെങ്കിൽ അവളെ ഒന്ന് വിളിക്ക്, ആ സങ്കടം മാറട്ടെ. അലൻ ഫ്ലാറ്റ് ൽ ഇല്ല, അവൻ എങ്ങോട്ടോ പോയി.
സിദ്ധു പെട്ടന്ന് ഒന്ന് ഞെട്ടി… അലൻ പുറത്തു പോവുകയോ? അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ.
സിദ്ധു: അലൻ എവിടെ പോയി?
ശില്പ: ആവോ? വിശാൽ ൻ്റെ അടുത്ത ആയിരിക്കും, രണ്ടും കൂടി ആണല്ലോ ചുറ്റികളികൾ. നീ അവളെ ഒന്ന് വിളിക്ക്, പാവം അല്ലെ. സങ്കടം മാറട്ടെ.
സിദ്ധു: ഹ്മ്മ്, ഞാൻ വിളിച്ചോളാം. എന്നിട്ട് ഞാൻ നിന്നെ വിളിക്കാം. എനിക്ക് കുറച്ചു സമയം നീ താ. ഇതിനിടക്ക് ഒരു വള്ളിക്കെട്ടു അഴിക്കാൻ ഉണ്ട്.
ശില്പ: ഹാ…. ഗുണ്ടായിസം നടക്കട്ടെ, എന്നിട്ട് വിളിക്ക് നീ…
സിദ്ധു: പോടീ… തെണ്ടീ….
ശില്പ: എടാ, ഞാൻ അഭിമാനത്തോടെ പറഞ്ഞതാടാ തെണ്ടീ. നീ എൻ്റെ ചെക്കൻ അല്ലെ ഡാ.
സിദ്ധു: ശരി, ഞാൻ വിളിക്കാം.
അവൻ ഫോൺ വച്ചു. മനോജ് ൻ്റെ കാൾ വന്നിരുന്നു അവനു വീണ്ടും അതാണ് അവൻ ശില്പ ടെ കാൾ വേഗം കട്ട് ചെയ്തത്. സിദ്ധു മനോജ് നെ തിരിച്ചു വിളിച്ചു
മനോജ്: സിദ്ധു…