സിദ്ധു: അലൻ എവിടെ പോയി എന്ന് എങ്ങനെ അറിയും ഡീ?
നിമ്മി: ഞാൻ ഒരു മെസ്സേജ് ഇടട്ടെ ഡാ? ഇട്ടു കഴിഞ്ഞാൽ ആ ചെക്കൻ പിന്നെ പിന്നാലെ നിന്ന് മാറില്ല, അതാണ് പ്രശ്‍നം.
സിദ്ധു: ഹാ… നീ ഇടേണ്ട.
നിമ്മി: ഡാ, മനോജ് അവിടെ അല്ലെ? അപ്പോൾ മീരയുടെ അടുത്തേക്ക് പോയികാണുവോ അലൻ?
സിദ്ധു: അതിനു സാധ്യത ഉണ്ട്.
നിമ്മി: ഞാൻ മീരയെ വിളിക്കട്ടെ? നീ ലൈൻ ൽ നിൽക്ക്.
മീര കാൾ എടുത്തില്ല.
നിമ്മി: ഡാ, അവൾ എടുത്തില്ല, തിരിച്ചു വിളികുവോ എന്ന് നോക്കാം.
സിദ്ധു: ഹ്മ്മ്…
നിമ്മി: ഡാ… നീ അവളുടെ അടുത്ത് പോയിട്ട് വാ… ജോ ടെ…
സിദ്ധു: പോയാൽ പണി ആകുവോ?
നിമ്മി: പണി എന്ത്? ഞാൻ മീര വിളിക്കുവാണെങ്കിൽ നിന്നെ വിളിക്കാം.
സിദ്ധു: ഓക്കേ ഡീ…
നിമ്മി: ഹ്മ്മ്… അവസാനം ഞാൻ പുറത്തു ആകുവോ?
സിദ്ധു: നീ പുറത്തു ആയല്ലോ.
നിമ്മി: പോടാ, തെണ്ടീ….
സിദ്ധു: നിനക്ക് ഇപ്പൊ അലൻ ഉണ്ടല്ലോ.
നിമ്മി: എൻ്റെ വായിൽ നിന്ന് ഒന്നും കേൾക്കണ്ട നീ കെട്ടോ.
സിദ്ധു: ശരി ഡീ…
നിമ്മി: ഡാ…
സിദ്ധു: പറ ഡീ…
നിമ്മി: നീ വരുന്നോ ഇങ്ങോട്ട്?
സിദ്ധു: ഇപ്പോളോ?
നിമ്മി: നീ വാ…
സിദ്ധു: ഡേവിഡ്?
നിമ്മി: ഇനി വന്നാൽ എന്ത് വന്നില്ലെങ്കിൽ എന്ത്?
സിദ്ധു: എന്നാലും അത് വേണ്ട.
നിമ്മി: ആ ചെക്കൻ ഇളക്കി ഇളക്കി ഒരു പരുവം ആക്കി വച്ചിരിക്കുവാ എന്നെ. ഡേവിഡ് നാളെ അവൻ്റെ വീട്ടിൽ പോവും. നീ വരണം കെട്ടോ.
സിദ്ധു: ഹ്മ്മ്… ഞാൻ ജോ യെ കണ്ടിട്ട് വിളിക്കാം നിന്നെ.
നിമ്മി: ഹ്മ്മ്, ശരി.
സിദ്ധു ജോ ടെ ഫ്ലാറ്റ് ലേക്ക് ഡ്രൈവ് ചെയ്തു…
നിമ്മി കുറച്ചു നേരം ആലോചിച്ചിട്ട്, ഫോൺ എടുത്ത്, അലനെ വിളിച്ചു.