ബെഡിൽ കേറി കെടന്നെങ്കിലും ഒറങ്ങാനുള്ള പ്ലാനൊന്നും ഇല്ലായിരുന്നെനിക്ക്, അവള് പൊറത്തെറങ്ങണ വരെ കാത്തിരിക്കണം…! ന്നിട്ട് വേണം അടുത്ത പണിക്കൊടുക്കാൻ…!
ഏതാണ്ടൊരു അരമുക്കാമണിക്കൂറിനുള്ളിൽത്തന്നെ അവള് ഇറങ്ങി വന്നു…! കൈയിൽ ബാക്കറ്റൂണ്ട്…!
“” നല്ലോണം കഴികീലോ ലെ…! “” ചെരിഞ്ഞു കെടന്ന് ഒരുകൈകൊണ്ട് തലതാങ്ങി ഞാൻ തിരക്കി…! അതിനവള് എന്നെ നോക്കി പല്ലുകടിച്ചെങ്കിലും വേറൊന്നും പറഞ്ഞില്ല…! നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണ്ടാലേ അറിയാം, കൊച്ച് നല്ലോണം കഷ്ടപ്പെട്ടിട്ടൊണ്ട്…!
അവിടുന്ന് നേരെ അവള് പോയത് ബിൽഡിങ്ങിന്റെ ഏറ്റവോം മേലോട്ടാണ്…! അവൾക്ക് പിന്നാലെ ഞാനും വച്ച് പിടിച്ചു…! ഈ മൈരേന്തൊരു പോക്കാപോണേ…? ഇനി ബാക്കറ്റും പിടിച്ച് ഓടിക്കാണോ…? അവളൊരു മിന്നായം പോലെ പോണകണ്ടപ്പോ ഞാൻ അറിയാതെ പറഞ്ഞോയി…! ഈ പൂറ്റിലേ ബിൽഡിങ്ങില് ലിഫ്റ്റുള്ള കാര്യം ഞാൻ മറന്നു…!
ഒരു വിധത്തില് ഞാൻ മോളിലെത്തി…! അപ്പഴേക്കും അവള് വിരിച്ചിടാൻ തുടങ്ങിയിരുന്നു…! അതും നോക്കി ഞാൻ പൂച്ച മീൻ വണ്ടി ചുറ്റിപറ്റി നടക്കണപോലെ അവൾക്ക് ചുറ്റും വലംവച്ചു…! ആ സമയം മുഴുവൻ അടുത്തതെന്ത് പണികൊടുക്കാം ന്നായിരുന്നു ചിന്ത…!
അവസാനം അവള് മുഴുവൻ തുണിയും അഴെല് വിരിച്ചിട്ട് തിരിച്ച് നടക്കാൻ നോക്കീതും,
“” ഹാ മോള് പോവാൻ വരട്ടെ…! “” ന്നും പറഞ്ഞോണ്ട് ഞാനവൾടെ നടത്തതിന് സ്റ്റോപ്പിട്ടു…! ശേഷം അവളെന്നെ ഇനിയെന്താന്ന മട്ടിൽ മുഖം ചുളിച്ഛ് നോക്കി…!