എന്നാൽ ഈ പിശാശ്മോറിയത് വിശ്വസിച്ചു…!
“” ഞാൻ ചെയ്തോളാം…! പ്ലീസ്…! എന്നൊന്ന് താഴത്തിറക്ക്…! “” അപ്പഴേക്കും അവൾടെ ശബ്ദം ഇടറിയിരുന്നു…! ശേഷം ഇനി അവൾ മറുത്തൊന്നും പറയില്ലാന്ന വിശ്വാസത്തോടെ ഞാനവളെ താഴെയിറക്കി…! ശരീരം മുഴുവൻ വിറകൊണ്ടുന്നിന്ന ആരതിയെ നോക്കി ഞാൻ നിർവൃതി അണഞ്ഞു…!
“” എന്ന വെക്കം വിട്ടോ…! “” മര്യാദക്ക് ശ്വാസംപോലും എടുക്കാൻ സമ്മതിക്കാതെ ഞാനവളെ ഉന്തി തള്ളി പറഞ്ഞയക്കാൻ നോക്കീതും മറുത്തൊന്നും പറയാതെ അവള് തിരിഞ്ഞു നടന്നു…!
നിന്നെ ഞാൻ പണിയെടുപ്പിച്ഛ് കൊല്ലൂടി നായിന്റെ മോളെ…! അവൾടെ പോക്ക് കണ്ട് പുളകം കൊള്ളവേ ഞാൻ സ്വയം പറഞ്ഞു…!
അപ്പഴാണ് ഞാൻ ഇങ്ങോട്ടേക്കുള്ള ഡോറ് അടയുന്നതും തൊട്ടുപ്പിന്നാലേ ലോക്കുവിഴുന്ന ശബ്തോം കേക്കണത്…!
നായിന്റെ മോള് ഊമ്പിച്ചു…! പെട്ടല്ലോ നാഥാ…! ഇങ്ങനൊരു പണി മുൻകൂട്ടി കാണാത്തതോണ്ട് ഞാൻ തലയിൽ കൈവച്ചു പോയി…!
താഴത്തെത്താൻ ഈ സ്റ്റേപ്പ് അല്ലാതെ വേറൊരു വഴിയില്ല…! ലിഫ്റ്റ് ആണെങ്കി ഇതിന്റെ താഴത്തെ നില വരെ ഒള്ളു…!
എല്ലാം കണ്ടപ്പാടെ ഞാൻ വാതിലിന്റെ അടുത്തേക്ക് ഓടി…! വാതിലിന്റെ ഒരു ഭാഗം ഗ്രിലാണെങ്കിലും അപ്പുറത്തെ സൈഡിലെ മോളിലുള്ള ലോക്കിൽ ഇവിടുന്നൊന്നും ചെയ്യാൻ പറ്റില്ല…!
ആരതിയാണെങ്കി അവിടത്തന്നെ നിപ്പുണ്ട്…!
“” വാതില് തൊറക്കെടി മൈരേ…! “” ചുണ്ടിൽ ചിരിയോളിപ്പിച്ഛ് എന്നെ നോക്കുന്ന അവളോട് ഞാൻ കലിപ്പിട്ടെങ്കിലും അതിനവള് പട്ടിവിലപോലും തന്നില്ല…! പകരം അവളൊന്ന് പുച്ഛിച്ചെന്ന് മാത്രോല്ല, അവള് തിരിച്ച് നടക്കാനും തുടങ്ങി…!