“” പുന്നാര മോളെ, സത്യായിട്ടും നിന്റച്ഛനെ ഞാൻ കൊല്ലും…! പോരാഞ്ഞിട്ട് ചത്ത് കെടക്കണ അയാൾടെ അണ്ണാക്കില് പന്നിപ്പടക്കം വച്ച് പൊട്ടിച്ച് മോന്തയേതാ കുണ്ടിയേതാന്ന് പറയാൻ പറ്റാത്തപോലെ ഞാൻ ആക്കൂടി…! “” കൈകടത്താൻ പറ്റാത്ത ഗ്രിലിന്റെ തോളെക്കൂടി വിരലിട്ട് ഞാൻ നിന്ന് തുള്ളി…!
അതോടെ ഒരു നിമിഷം നടത്തത്തിനു സുല്ലിട്ട അവൾ എന്നെ തിരിഞ്ഞുന്നോക്കാതെ,
“” അതിന് നീ പൊറത്തേറങ്ങീട്ട് വേണ്ടേ…! “” ന്നും പറഞ്ഞ് വീണ്ടുമൊരു പുച്ഛമങ്ങിട്ട് താഴെക്കിറങ്ങി…!
“” യെടി യെടി യെടി മൈരേ…! തൊറന്നിട്ട് പോടീ…! “” എങ്ങനൊക്കെ കാറികൂവി വിളിച്ചിട്ടും അവളെനിക്ക് പട്ടിവില പോലും തന്നില്ല…!
ഇവടാണെങ്കി വെയിലും വന്നോടങ്ങി…! അല്ലെങ്കി തന്നെ കറുത്ത് മാക്കാച്ചി കണക്കിരിണ ഞാൻ ഈ വെയിലുങ്കൂടി കൊണ്ട ബിൽഡിങ്ങിന് കണ്ണുതട്ടാതിരിക്കാൻ വച്ച പ്രതിമയാന്നെ ആൾകാര് കരുതു…!
എങ്ങനെ പൊറത്ത് ചാടാന്നും ചിന്തിച്ച് ഞാൻ ടെറസിന്റെ തലങ്ങും വിലങ്ങും നടന്നെങ്കിലും ഒരു വഴിയും തലേലുധിച്ചില്ല…!
അങ്ങനെ ഏകദേശം ഒന്നര മണിക്കൂറ് കഴിഞ്ഞു…! എനിക്കാണെങ്കി വെശപ്പും വന്നോടങ്ങി…! പോരാത്തേന് പൂറ്റിലേ വെയിലും…!
തലപെരുത്ത് ഞാൻ ഭിത്തിയോട് ചേർന്ന് നിലത്തിരിക്കുമ്പഴാണ് വാതിലിന്റെ ലോക്ക് ഊരുന്ന ശബ്ദം കേക്കുന്നത്…!
വന്നൂലെടി മൈരേന്നും മനസ്സിൽ പറഞ്ഞ് ഞാൻ അവളെ ചവിട്ടാനായി വാതിലിന്റെ ഫ്രണ്ടിലേക്ക് ചാടിയതും കണ്ടത് വാതിലും തുറന്ന് നിക്കുന്ന നിമ്മിയെയാണ്…! അവളാണെങ്കി എന്റെ നിപ്പുകണ്ട് വായുംപൊളിച്ഛ് നോക്കുന്നുണ്ട്…! ചവിട്ടാഞ്ഞത് നന്നായി, അല്ലെങ്കി അജയ്യ് ഇപ്പൊ വിധവനായിപോയേനെ…!