“” എടീ മണ്ടീ…! അത് നിന്റമ്മയാർന്നു…! ഹ ഹ ഹ…! “” എന്തോ വലിയ ഫലിതം പറഞ്ഞപോലെ ഞാൻ തലമറന്ന് ചിരിച്ചു…! ഞാനൊരു തമാശക്കാരൻ തന്നെ…!
“” ന്നിട്ട് ചോദിച്ചു ‘മോനെ ആസ്റ്റർ ഹോസ്പിറ്റൽക്ക് ഒന്ന് വരൊന്ന്…!’ കാര്യന്താന്ന് ചോയ്ച്ചപ്പോ പറയാണ് ‘ആരതിടെ തന്തക്ക് അറ്റാക്കാണ് എടപ്പാൾ ഹോസ്പിറ്റലീന്ന് ഇങ്ങട്ട് കൊണ്ടുവരാന്ന്…!’ അത് കേട്ടാപ്പാടെ ഞാൻ വാണം വിട്ടപോലെ പാഞ്ഞില്ലേ അങ്ങോട്ട്…! “” നന്മമരത്തിന്റെ എക്സ്ട്രീം വേർഷനായി മാറിയ ഞാൻ കരച്ചിലിന്റെ വക്കിലെത്തിയ അവളെ തലതിരിച്ച് നോക്കി…! വെളുത്തു തുടുത്ത് നിന്ന അവളുടെ മുഖമിപ്പോ ചോര നിറമായി…!
“” അഭി നീ കള്ളം പറയാ…! അങ്ങനെന്തേലുണ്ടെങ്കി ഞാനറിയും…! “” അവസാനം പെഴച്ച മൈരിന്റെ തൊള്ളെന്ന് മുത്തുക്കൊഴിഞ്ഞു…! കൊച്ചു കുട്ടികൾ വിശ്വാസം വരാത്ത മട്ടിൽ പറയുമ്പോലെയാണ് അവള് പറഞ്ഞത്…!
“” ഹാ, നീ തോക്കീകേറി വെടിവെക്കല്ലേ ആരു ചേച്ചി…! ഞാമ്പറയട്ടെ…! “” അങ്ങനെ പറഞ്ഞ് ഞാനൊന്ന് നിവർന്നിരുന്ന ശേഷം തുടർന്നു,
“” അന്ന് ഹോസ്പിറ്റലിലെത്തീട്ട് ഞാനാ അവടത്തെ കാര്യങ്ങളൊക്കെ നോക്കീത്…! അങ്ങനിരിക്കുമ്പഴാ നിന്റമ്മ പറയണേ നീയെതോ പൂറ്റിക്ക് ലീഡേർഷിപ് പ്രോഗ്രാം ചെയ്യാൻ പോയിരിക്കാന്ന്…! എന്താർന്നു സ്ഥലത്തിന്റെ പേര്…? “” ന്നും പറഞ്ഞ് ഞാൻ താടിക്ക് കൈകൊടുത്ത് അലോയ്ച്ചു…!
“” ആ കിട്ടി, പെൻസിൽവെന്യാ…! ന്നിട്ട് പറഞ്ഞു ‘നീയൊന്നും അറിയണ്ട, അറിഞ്ഞ നീ പേടിച്ഛ് മുള്ളൂന്നൊക്കെ…! “” ഒരു കഥ പറഞ്ഞ് തീർത്തപോലെ ഞാൻ നെടുവീർപ്പിട്ടു…!