ഫെംബോയ് അമൽ
Femboy Amal | Author : Amal
എൻറെ പേര് അമൽ. എന്റെ അമ്മക്ക് ഒരു പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം. തനിക്ക് ഒരു പെൺകുട്ടിയെ തരണേ എന്ന് അമ്മ ഒരുപാട് പ്രാർത്ഥിച്ചു പക്ഷെ അമ്മയുടെ പ്രാർത്ഥന ഫലിച്ചില്ല. അല്ല,
ഫലിച്ചില്ല എന്ന് മുഴുവനായി പറയാൻ പറ്റില്ല. കാരണം, എനിക്ക് ഒരു 18-19 വയസ്സ് മുതൽക്കേ സ്ത്രീകളുടെ വസ്ത്രങ്ങളോടും ആഭരണങ്ങളോടും ഒരു പ്രത്യേക താല്പര്യം തോന്നി തുടങ്ങി.
വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ഞാൻ അമ്മയുടെ കണ്മഷിയും, ലിപ്സ്റ്റിക്കും, വളയും, മാലയുമെല്ലാം ഇടാൻ തുടങ്ങി. പക്ഷേ എത്ര നോക്കിയിട്ടും സാരി ഉടുക്കാൻ പറ്റിയില്ല. സ്ത്രീകളുടെപോലെയുള്ള ഒരു നല്ല ആകർഷകമായ ശരീരം എനിക്ക് വേണമെന്നും ഞാൻ ആഗ്രഹിച്ചു.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. എനിക്ക് 24 വയസ്സായി. മെലിഞ്ഞ് ബ്രൗൺ നിറത്തിലുള്ള ശരീരമായിരുന്നു എനിക്ക്. എന്റെ മുടിക്ക് നീളമുണ്ടായിരുന്നു. മുടി എപ്പോഴും പുറകിലേക്ക് ഒതുക്കി ബൺ ആക്കി വെക്കുകയായിരുന്നു ചെയ്തത്.
എങ്കിലും എനിക്ക് താടിയും മീശയും വന്നില്ല. അതും പറഞ്ഞു എന്റെ കൂട്ടുക്കാർ എന്നെ കളിയാക്കുമെങ്കിലും എനിക്ക് താടിയും മീശയും വരാത്തതിൽ ഒരു വിഷമവുമുണ്ടായില്ല.
അങ്ങനെയിരിക്കെ എനിക്ക് എറണാകുളത്തെ ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി കിട്ടി. എറണാകുളത്ത് തന്നെ ഒരു ചെറിയ വാടക വീട് കണ്ടുപിടിച്ചു ഞാൻ അങ്ങോട്ട് താമസം മാറി.
വീഡിയോഗ്രാഫർ ആയ അവിടത്തെ ജോലി എനിക്ക് വളരെ ഇഷ്ടമായി. അങ്ങനെ 2 മാസം കഴിഞ്ഞു. ഒരു ദിവസം പുതിയതായി ഒരാൾ അവിടെ ജോലിക്ക് കയറി. നിവിൻ എന്നായിരുന്നു അവന്റെ പേര്. അവനും 24 വയസ്സ് ആയിരുന്നു. കാണാൻ നല്ല സുന്ദരനും.ദിവസവും 30 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തായിരുന്നു അവൻ ജോലിക്ക് വന്നുകൊണ്ടിരുന്നത്.