ലൈഫ് ”
ജ്യോതിക എല്ലാവരെയും നോക്കി… എല്ലാവരും… തന്റെ മറുപടിക്ക് വേണ്ടി കാത്തു നികുവാ… എന്നാരീതിയിൽ.
പിന്നെ ഒന്നും നോക്കി ഇല്ലാ അനിരുദിനെ കെട്ടിപിടിച്ചു ഒരു ഫ്രഞ്ചു കിസ്സ് ആയിരുന്നു..
അനിരുധ് കിളി പോയപോലെ ആയി..
എല്ലാവരും അന്തം വിട്ട് പോയി…
സുഭദ്ര… കുഞ്ഞിനേയും എടുത്തു കൊണ്ടു അർച്ചയെ തട്ടിയാ ശേഷം..
“ഈ മൊതല് നിന്റെ തന്നെ പ്രോഡക്റ്റ് ആണോ ഡി…”
“അതേടി.. പലപ്പോഴും നിന്റെ ഡൌട്ട് എനിക്കും വരാറ് ഉണ്ടാടി…
ഹോസ്പിറ്റൽ ആയിരുന്നു എങ്കിൽ… ജനിച്ചു ഇരുന്നേൽ കുട്ടി മാറി പോയി എന്നെങ്കിലും പറയാം ആയിരുന്നു… ഇത് ഈ തറവാട്ടിലെ എന്റെ ബെഡ്‌റൂമിൽ രാത്രി 2മണിക്ക് ഞാൻ പെറ്റതാ.”
“പുതിയ കുട്ടികളുടെ കാര്യംമേ..”
ആ കാഴ്ചാ കണ്ടു കാർത്തിക്കക് ഒരു കുസലും ഇല്ലാ.. അവൾ.. പുറത്ത് നിക്കുന്ന കാർത്തിയെ നോക്കിയിട്ട്.. ആരും കാണാതെ ചുണ്ട് ഒന്ന് കടിച് കാണിച്ചു.
പക്ഷേ ഐഷുമ്മ..
“ഡീ… പരിസരം നോക്കിട്ട്… ഉണ്ടാക്കടി “എന്ന് പറഞ്ഞു
രണ്ടിന്റെയും കിസ്സ് അവസാനിപ്പിച്ചു…
അനിരുത് ആണേൽ കിളി പോയപോലെ നികുവാ…
കാർത്തിക ചെന്നിട്ട്… എപ്പോ വേണം കല്യാണം..
“ഇന്ന്.”
ഡാ..
“ആ പറയും ചേച്ചി…”
“യെ.. ഒന്നും ഇല്ലാ..”
ജ്യോതിക ആണേൽ അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു അവളുടെ അച്ഛന്റെ അടുത്തേക് ചെന്ന്.
“അച്ഛാ…
എനിക്ക് ഇയാളെ ഇഷ്ടം ആണ്..
ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ പോകുവാ..”
നന്ദൻ രണ്ടുപേരയും അനുഗ്രഹിച്ചു..
പിന്നെ എല്ലാവരും റസ്റ്റ് എടുക്കാൻ പോയി..
ജ്യോതിക ആണേൽ അനിരുധ് ന്നേ കൊണ്ടു റൂമിൽ കയറി..