രതിലയം
Rahthilayam | Author : Samudrakkani
നിർത്താതെ റിങ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഒന്ന് നോക്കി. ആരാ ഈ ഇങ്ങനെ നിർത്താതെ വിളിച്ചോണ്ടിരിക്കുന്നേ??…… മാത്യു സാർ… സർവീസ് മാനേജർ……..
ഹാ….. പറയു സർ……
ഡാ മോനെ എത്ര നേരായി ഞാൻ കിടന്ന്
വിളിക്കുന്നു….. ഫോൺ എടുത്ത പാടെ അപ്പുറത്ത് നിന്ന് പ്രഞ്ജിയേട്ടൻ സ്റ്റൈലിൽ സാർ തുടങ്ങി……
സാർ… സാറിന് അറിയാലോ ഡ്രൈവിംഗ് ചെയ്യുമ്പോൾ ഫോൺ എടുത്ത വകയിൽ…. ഓരോ മാസവും ഞാൻ ഇവിടുത്തെ ഗവണ്മെന്റ്ന് നല്ല വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്….. ഈ മാസം ദൈവകൃപാകൊണ്ട്…. ഇതുവരെ ഫൈൻ മെസ്സേജ് ഒന്ന് വന്നിട്ടില്ല……ആ… സാർ പറ…. എന്താ വിളിച്ച കാര്യം???
അതൊക്കെ ഇമ്മക്ക് ശരിയാകാഡോ…. ഞാൻ ഓഫീസിൽ പറഞ്ഞു ശരിയാക്കാം….. നീ ഇപ്പൊ എവിടെ ഉണ്ട്???? ഒരു വല്ലാത്ത കുരിശ് ഉണ്ട് മോനെ…. നീ ഒന്ന് ഹെല്പ് ചെയ്യണം…. പ്ലീസ്……..
മ്…. എന്താ പറയു….. ഞാൻ ഇപ്പോൾ
ഒരു ടീവി കംപ്ലയിന്റ് നോക്കാൻ പോയികൊണ്ടിരിക്കുകയാ…… എന്താ… അച്ചായന് വേണ്ടേ???
പൊതുവെ കുറച്ചു വെപ്രാളംവും, ബേജാരും ഉള്ള ആളാണ് മാത്യു അച്ചായൻ…. പക്ഷെ സ്നേഹനിധി,,, വളരെ നല്ല മനുഷ്യൻ… അച്ചായന്റെ കൃപയിൽ ആണ് ഞാൻ ഇവിടെ ഈ ഗൾഫിൽ എത്തിയത്….
അതും ഈ 19ആമത്തെ വയസ്സിൽ….
മാത്രമല്ല…. ഞങ്ങൾ ഒരു ജില്ല,, ഒരു, പഞ്ചായത്ത്, ഒരു വാർഡ്,,, ഒരേ നാട്ടുകാർ….
ഗൾഫിലെ വലിയ പത്തു കമ്പനികൾ എടുത്താൽ അതിൽ ഒന്ന് ഞാനും അച്ചായനും എല്ലാം ജോലി ചെയ്യുന്ന ഞങ്ങളുടെ കമ്പനി ആണ്..ഇലക്ട്രോണിക്.. ഹോം അപ്ലൈന്സസ്…. ഞാൻ ഇതുവരെ