പേടി കുറേഎല്ലാ മാറി…. എന്നാലും… ഇനി ഇവർ റെഡ്‌ഡിയോടെ പറയുമോ???? റെഡ്‌ഡി ഓഫീസിൽ വിളിക്കുമോ????… ആ…. ദൈവത്തിനു അറിയാം……
ഞാൻ അവരുടെ കയ്യിൽ നിന്ന് ബിൽ വാങ്ങി….. മൊബൈൽ കൊണ്ട് സ്കാൻ ചെയ്തു….. സർവീസ് റിപ്പോർട്ട് ബുക്ക് എടുത്തു…. റിപ്പോർട്ട് എഴുതി……
ചേച്ചി ഇവിടെ ഒരു സൈൻ….. ഞാൻ ബുക്കിൽ കസ്റ്റമർ സിഗനേച്ചർ എന്ന ആ ഭാഗം കാണിച്ചു പെൻ അവർക്കു നേരെ നീട്ടി…..
അവർ പെൻ വാങ്ങി…. സൈൻ ചെയ്തു തന്നു……ഹോ എന്താ വിരലുകൾ…. റോസാ പൂ ഇതളുകൾ പോലെ ഉണ്ട്….. കൈ തലം….
ഞാൻ ബുക്കും ടൂൾസും എല്ലാം ബാഗിൽ വച്ചു…..
ഞാൻ ഇറങ്ങട്ടെ????…… ഞാൻ ബാഗ് എടുത്ത് പുറത്തേക്കു നടക്കാൻ നേരം പിറകിൽ നിന്ന്
അലക്സ് പോകാൻ വരട്ടെ….. ഒരു മിനിറ്റ്…….
അവർ അകത്തേക്ക് പോയി….. ഒരു ജ്യൂസ് ഉം….. ഒരു… പാക്കറ്റു.മായി മെയിൻ ഡോറിൽ കാത്തുനിന്ന എന്റെ അടുത്തേക് വന്നു….
അലക്സ്കിനു പോവാൻ ദൃതി ഇല്ലെങ്കിൽ ഇവിടെ ഇരുന്നു കഴിച്ചിട്ട് പോവാം……….
വേണ്ട ചേച്ചി…… താങ്ക്സ്….. ഞാൻ ഇനി
ഇരിക്കുന്നില്ല…. നേരം ലേറ്റ് ആകും… പിന്നെ റോഡിൽ ട്രാഫിക് കൂടും…..
ആ…. പറയാൻ മറന്നു….അലക്സ് നമ്പർ തരോ??? എന്തെങ്കിലും ഉണ്ടെങ്കിൽ കമ്പനിയിൽ വിളിച്ചു ബുദ്ധിമുട്ടേണ്ടല്ലോ…….
അത് ചേച്ചി……. പേർസണൽ നമ്പർ കസ്റ്റമർസിനു കൊടുക്കരുത് എന്നാണ്…. കമ്പനി റൂൾ…….
ആ…. എന്നാൽ…. വേണ്ട…… ഹസ് വന്നാൽ ഞാൻ പറയാം….. പുള്ളി നിങ്ങളുടെ ഓഫീസിൽ വിളിച്ചോളും…. അങ്ങിനെ മതിയോ????