ഓംലറ്റ് റെഡി….. സോഫയിൽ വിശാലമായി ചാരി ഇരുന്നു ബിയർ പൊട്ടിച്ചു ഒരു സിപ് കുടിച്ചു… ഒരു പീസ് ഓംലറ്റ് എടുത്തു വായിൽ ഇട്ടു…. രണ്ടു സിപ്കൂടി അടിച്ച ശേഷം….. ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കൊളുത്തി…..
ഹോ….. എന്നാ ഒരു അനുഭൂതി….. കണ്ണടച്ച് കിടന്നു വെറുതെ…..ഒന്ന് ചെറുതായി മയങ്ങി….ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് കണ്ണ് തുറന്നു…..ആരാ ഇപ്പൊ.., അച്ചായൻ ആണോ???? കണ്ണ് തിരുമ്മി മൊബൈൽ ഓപ്പൺ ചെയ്തു നോക്കി…..
മെസ്സേജ്….
ഹായ്….. ഹലോ….
അലക്സ്…….
ഇതാരാ….. D p ഒന്നും ഇല്ല… ബയോ ഇല്ല .. ഇവിടുത്തെ നമ്പർ തടന്നെയാ…..മുൻപ് ഞാൻ വിളിച്ച ഏതെങ്കിലും കസ്റ്റമർ ആവുമോ??? … ഞാൻ തിരിച്ചു ഒരു ഹായ് അയച്ചു……
ഉടനെ റിപ്ലൈ വന്നു
അലക്സ് എന്തു ചെയ്യുന്നു….??
ഇതാരാ?? ഞാൻ തിരിച്ചു റിപ്ലൈ അയച്ചു…
അടുത്ത മെസ്സേജ് – അതേയ്…. ഫാൻ പിന്നേം സൗണ്ട്….. വരുന്നുണ്ട്. …..
ഫാനിന്റെ കാര്യം പറഞ്ഞപ്പോ പെട്ടെന്ന് ഓർമ്മ വന്നു…..ഓ…… ഇതു രതി ചേച്ചി ആണല്ലോ……. ഒട്ടും പ്രദീക്ഷിച്ചില്ല….. ചേച്ചി മെസ്സേജ് അയക്കും എന്ന്…….
ഹാ…… ഹലോ….. രതി ചേച്ചി…….അത്ഭുതം ആണല്ലോ……
ചേച്ചി മെസ്സേജ് അയക്കും എന്ന് വിചാരിച്ചില്ല….. പിക്ചർ ഒന്നും ഇല്ലല്ലോ dp യിൽഅതാണ് ആളെ മനസിലായില്ല..
.. ഫാനിനു പിന്നേം കുഴപ്പം ഉണ്ടോ?? ചേച്ചി….
.ഹേയ്….. ഇല്ല. ഞാൻ അലെക്സിനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ…