എല്ലാം കഴിഞ്ഞു കുറച്ചു നേരം കിടന്നു….
അലാറം അടിച്ചു കേട്ടാണ് ഉണർന്നത്…. നേരം 6….ഒരു 8:30 നു ഇറങ്ങിയാലും 9 9:30 നു സുഗമായി അവിടെ എത്താം. അത്ര ദൂരമേ ഉള്ളൂ…. ഒരു 15…..18 കിലോമീറ്റർ……. ഒന്നുകൂടി കുളിച്ചു നന്നായി ഡ്രെസ് ചെയ്തു…. ബ്ലാക്ക് ജീൻസ്… ടി ഷർട്ട്… സ്പ്രേ അടിച്ചു….. സിഗരറ്റ് പാക്കും മൊബൈലും എടുത്തു പോക്കറ്റിൽ ഇട്ടു ഇറങ്ങി…….
ഭാഗ്യത്തിന് അച്ചായന്റെ ഫ്ലാറ്റിന്റെ ഡോർ അടഞ്ഞാണ് കിടക്കുന്നതു. ഉള്ളിൽ ആളുടെ…. അച്ചായന്റെ ഷു ചെരിപ് എല്ലാം പുറത്തുണ്ട്…… ഞാൻ വേഗം കാർ പാർക്ക് ചെയ്തു സ്ഥലത്തു ഏതി…… വേഗം വണ്ടി എടുത്തു നേരെ
ചേച്ചിയുടെ വീട് ലക്ഷ്യമാക്കി വിട്ടു ചേച്ചിക്ക് ഒരു മെസ്സേജ് അയച്ചിടാം.. ഞാൻ ഇറങ്ങിയ വിവരത്തിനു. ഹായ് ചേച്ചി ഞാൻ ഇറങ്ങി… ഇനി കഷ്ടകാലത്തിനു കാര്യങ്ങൾക്കു വല്ല മാറ്റവും ഉണ്ടേൽ അറിയാലോ…. ഏതായാലും ഇത് തീക്കളിയാണ്…… ശ്രദ്ധിക്കണം….. ഇല്ലെങ്കിൽ പണി പാളും.
കൃത്യം 9:20 ആയപ്പോളേക്ക് ചേച്ചിയുടെ ബിൽഡിങ്ങിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ എത്തി. ചുറ്റും ഒന്ന് നോക്കി… വേറെ വണ്ടികൾ ഒന്നും അവിടെ പാർക്ക് ചെയ്തിട്ടില്ല..
ഞാൻ മരത്തിനു താഴെ വണ്ടി വച്ചു ലോക്ക് ചെയ്തു….. മൊബൈൽ എടുത്ത് മെസ്സേജ് അയച്ചു….
ചേച്ചി ഞാൻ താഴെ എത്തി…..
ഉടനെ റിപ്ലൈ വന്നു…… ഡാ മോനെ ബിൽഡിങ്ങിന്റെ ബാക്കിൽ ഒരാൾക്ക്
കടക്കാൻ പാകത്തിന് ഒരു വഴിയുണ്ട്… അതിലൂടെ അകത്തു വാ ഞാൻ താഴെ ഫയർ എക്സിറ്റ് ഡോർ തുറക്കാൻ പറ്റുന്ന പോലെ ലോക്കിൽ പേപ്പർ ചുരുട്ടി വച്ചിട്ടുണ്ട്. പിന്നെ ഷു ആണ് ഇട്ടിട്ടുള്ളതെങ്കിലും അഴിച്ചു കയ്യിൽ പിടിക്കണം… ഇല്ലെങ്കിൽ സ്റ്റെപ് കയറുന്ന ഒച്ച ഉണ്ടാവും നീ അകത്തു കയറിയാൽ ഡോർ ആ പേപ്പർ എടുത്തു അടക്കണം…. പിന്നെ ഇവിടെ എത്തിയാൽ കാളിംഗ് ബെൽ അടിക്കരുത്….. ഒരു മെസ്സേജ് ഇട്ടാൽ മതി…… കുട്ടികൾ ഉണരും……. ഒക്കെ….