ഒക്കെ…. മോനെ… താങ്ക്സ്…..
അച്ചായന് ഇപ്പൊ ഒരു ആശ്വാസം ആയി…
ഞാൻ നേരെ വണ്ടി ബ്ലോക് 317ലേക്ക് വിട്ടു…..ഈ ബ്ലോക്ക് സാമ്പത്തികമായി നല്ല റിച്ചായിട്ടുള്ള വിദേശികൾ താമസിക്കുന്ന ഒരു ഏരിയ ആണ്….
ഒരു 8നിലയുള്ള ബിൽഡിങ്….. കെട്ടിടത്തിന്റെ താഴെ കാർ പാർക്കിൽ എല്ലാം ഓരോ ഫ്ലാറ്റ് കാരുടെയും ഫ്ലാറ്റ് നമ്പർ എഴുതി വച്ചിടുണ്ട്, അവിടെ നിർത്തിയാൽ എപ്പോ വേണമെങ്കിലും
ആ ഫ്ലാറ്റ് ഉടമ വരും അപ്പോൾ നമ്മുടെ കാർ മാറ്റാൻ നിൽക്കണം….
അതുകൊണ്ട് തന്നെ ബിൽഡിംഗ് ന്റെ ഒരു സൈഡിൽ ഒരു ഗ്രൗണ്ട് ആണ് വണ്ടി അവിടെ നിർത്തി…… ബാഗ് എടുത്ത് നേരെ റിസപ്ഷൻനിൽ ചെന്നു.
അവിടെ ഒരു ബംഗാളി പുണ്ട… ഇരുന്നു മൊബൈലിൽ തോണ്ടി ഇരിപ്പുണ്ടായിരുന്നു അഡ്രെസ്സ് എഴുതിയ പേപ്പർ കാണിച്ചു….. അവൻ തലകൊണ്ട് ലിഫ്റ്റ് നോക്കി ആംഗ്യം കാണിച്ചു ഞാൻ ലിഫ്റ്റിൽ കയറി….
ഫ്ലോർ 6 ,ഫ്ലാറ്റ് 3 ഇപ്പോൾ ആണ് ഞാൻ കസ്റ്റമരുടെ പേര് ശ്രദ്ധിച്ചത്….. തെലുങ്കു സിനിമകളിൽ കേട്ട പോലുള്ള പേര്….. അപ്പോ ഇവർ ഇന്ത്യകാർ ആണോ????
ആ…. ആവും….. ഞാൻ ഫ്ലാറ്റ് 3ന് മുന്നിൽ എത്തി…..ഡോറിന്റ കാട്ല പടിയുടെ മുകളിൽ ദൃഷ്ടി പോവാൻ വേണ്ടി.. ഒരു ചെറുനാരങ്ങ, രണ്ടു മൂന്ന്
ഇലകൾ, മുളക് ഇതെല്ലാം കൂടി കെട്ടിതൂക്കിയിട്യിരുന്നു…. കാളിംഗ് ബെല്ലിൽ അമർത്തി…… ഡോറിൽ നിന്ന് കുറച്ചു ബാക്കിലേക്കു നിന്നു ഒരു 10 15 സെക്കന്റ് കഴിഞ്ഞപ്പോ ഡോർ തുറന്നു.. നല്ല കഷണ്ടി ആയ ഉയരം കുറഞ്ഞ .. കറുത്ത നിറത്തിൽ ഒരു മനുഷ്യൻ. അമ്പലത്തിൽ പൂജാരിമാരും….