രതിലയം [സമുദ്രക്കനി]

Posted by

പോറ്റിമാരും എല്ലാം ഉടുക്കുന്ന പോലത്തെ ഒരു സ്വർണ കരയുള്ള പാളതാർ ഉടുത്ത സ്വർണ കരയോടുകൂടിയ ഒരു മേൽമുണ്ട് പുതച്ചു… പൂണൂൽ ധരിച്ചു…. കയ്യിൽ ഒരു 5പവന്റെ കൈ ചെയിൻ… കഴുത്തിൽ മൂന്നോ നാലോ സ്വർണ്ണമാലകൾ പല വലിപ്പത്തിൽ…. കയ്യിൽ നാലോ അഞ്ചോ വിരലുകളിൽ മോതിരം… അതിൽ ഒന്ന് നവരത്‌ന മോതിരം…… ക്ലീൻ ഷേവ്….. നെറ്റിയിൽ വലിയ ചന്തന കുറി… അതിനു മേലെ കുങ്കുമ പൊട്ട്…. നല്ല വെളുത്ത മുത്ത്‌ പോലെ ഉള്ള പല്ലുകൾ

നല്ലോണം കാട്ടി വിശദമായി ചിരിച്ചു എന്നെ നോക്കി പറഞ്ഞു…..

ഹായ് ഗുഡ് ഈവെനിംഗ്……

ഞാനും തിരിച്ചു ഗുഡ് ഈവെനിംഗ് പറഞ്ഞു…. എന്നെ പരിചയപ്പെടുത്തി…. കമ്പനിയിൽ നിന്നാണ് എന്ന്….

യെസ്…. കം…. ഡോർ മുഴുവൻ തുറന്ന് എന്നെ അകത്തേക്കു ക്ഷണിച്ചു….

ഞാൻ അകത്തേക്ക് കയറി…

ഐ ആം സമരസമാ റെഡ്‌ഡി ഫിനാൻസ് മാനേജർ ഗൾഫ് കേബിൾസ്…..

റെഡ്‌ഡി സ്വയം പരിചയപ്പെടുത്തി….. പിന്നീട് അങ്ങോട്ട് തമിഴ് കലർന്ന മലയാളവും ഇന്ഗ്ലിഷ് കൂടി…. സംസാരം തുടർന്നു………

നല്ല മനോഹരമായ ഫ്ലാറ്റ്…. ചന്ദനത്തിന്റെയും മറ്റും നല്ല സുഗന്ധം അവിടെ…. വലിയ ഒരു 65 ഇഞ്ച് ടീവി…. വലിയ മനോഹരമായ സെറ്റി.. ചുമരിൽ എല്ലാം വരച്ച പല പല മനോഹരമായ പെയിന്റിംഗ്കൾ… തൂകി ഇട്ടിരിക്കുന്നു….

സാർ….. ഫാൻ എവിടെയാണ്… ഫിക്സ് ചെയ്തു വച്ചിട്ടുള്ളത്?? ..

ആ….. വരൂ…. അകത്തെ ബെഡ്‌റൂമിൽ ആണ്…… ഞങ്ങൾ ഒരുമിച്ചു ബെഡ്റൂമിലേക്കു നടക്കാൻ ഭാവിച്ചപ്പോൾ ടേബിളിൽ ഇരുന്ന ഫോൺ അടിച്ചു………..

Leave a Reply

Your email address will not be published. Required fields are marked *