ഒരു നിമിഷം……. എന്നോട്….. തലകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ഫോൺ എടുത്തു റിസിവ് ചെയ്തു കൊണ്ട്… പുറത്തേക്കു
നടന്നു….
റെഡ്‌ഡി വരട്ടെ എന്ന് കരുതി ഞാൻ അവിടെ തന്നെ നിൽക്കുമ്പോൾ…. ബാക്കിൽ നിന്ന് ഒരു ശബ്ദം…. ദാ ആ റൂമിലേക്ക് നടനോളൂ അവിടെയാണ് ഫാൻ…. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ റെഡ്ഢിയുടെ ഭാര്യ പ്രദീക്ഷിക്കാതെയുള്ള അവരുടെ വരവ് ഞാൻ ഒന്ന് അമ്പരന്നു…. രശ്മി സോമൻ ആണോ മുന്നിൽ നില്കുന്നെ എന്ന് തോന്നി ….ഇവരോ റെഡ്ഢിയുടെ ഭാര്യ??? ഇത്രയും സുന്ദരിയായ സ്ത്രീ…. നല്ല വെളു വെളുത്ത നിറം….. മനോഹരമായ മുഖം, മുടി അഴിച്ചിട്ടിരിക്കുന്നു മാക്സി ആണ് വേഷം, കുറച്ചു തടിച്ച പ്രകൃതി… എന്നാൽ അതികം തടി ഇല്ല…. വലിയ കണ്ണുകൾ നീളം കൂടിയ കൺ പീലികൾ നല്ല മനോഹരമായി ത്രെഡ് ചെയ്തു ഭംഗിയാക്കിയ പുരികം… ചെറിയ ഒരു
പൊട്ട് നെറ്റിയിൽ……. സാമാന്യതിൽ കവിഞ്ഞ മാറും നല്ല വലിയ വിരിഞ്ഞ ചന്തികളും….. കയ്യിലെയും കാലിലെയും നഘങ്ങൾ വെട്ടി നെയിൽ പോളിഷ് ഇട്ടു മനോഹരമാക്കിയിട്ടുണ്ട്….
അവർ മുന്നിൽ നടന്നു….. ഞാൻ അവർക്കു പിന്നിൽ റൂമിലേക്ക് കയറി.
ഇന്നലെ നിങ്ങളുടെ ആളുകൾ ഫിറ്റ് ചെയ്തു പോയതിനു ശേഷം……പിന്നെ ഞങ്ങൾ ഓൺ ആകുന്നതു രാത്രി കുറേ വൈകീട്ടാ…. അപ്പോൾ മുതലേ ഉണ്ട് സൗണ്ട്….. ഓസിലേഷൻ ഇടുമ്പോൾ ഉള്ളൂ…..അല്ലാത്തപ്പോൾ ഇല്ല….
അവർ ഫാൻ ഓൺ ചെയ്തു കാണിച്ചുകൊണ്ട് എനിക്ക് പറഞ്ഞു തന്നു…….
ഞാൻ ഫാൻ ചെക്ക് ചെയ്യാൻ തുടങ്ങി…. ബാഗ് താഴെ വച്ചു… തുറന്നു… അപ്പോൾ പുറത്തു നിന്ന് റെഡ്‌ഡിയുടെ വിളികേൾക്കുന്നു…….