ചക്രവ്യൂഹം 3
Chakravyuham Part 3 | Author : Ravanan
[ Previous Part ] [ www.kkstories.com]
ചെറുപ്പം മുതൽ അമ്മയേക്കാളും അച്ഛനെക്കാളും അവന് പ്രിയം ചേച്ചിയോട് ആയിരുന്നു. …മൂന്ന് വർഷത്തെ പ്രായവ്യത്യാസമേ ഉള്ളു ഇരുവർക്കും. ..
നന്ദന അഭിയെ നോക്കിയതും അവൻ ഉറങ്ങിയിരുന്നു. …തന്റെ നെഞ്ചോരം ചേർന്ന്, കുഞ്ഞിനെപ്പോലെ. …അധരങ്ങൾ മാറിൽ അമർന്നിരിക്കുന്നത് കണ്ടതും നന്ദന പുഞ്ചിരിച്ചു. …പാലിനുവേണ്ടി വളർന്നുതുടങ്ങാത്ത തന്റെ മാറിൽ പരതുന്ന കുഞ്ഞ് അഭിയുടെ രൂപം മനസ്സിൽ ഓടിയെത്തി….
വാത്സല്യത്തോടെ അവൾ അവന്റെ മൂർദ്ധാവിൽ ഒന്ന് ചുണ്ടമർത്തി, ഒരു കുഞ്ഞ് ഉമ്മ സമ്മാനിച്ചു. …
ഫ്രഷ് ആയി മാറിലൂടെ ടവൽചുറ്റി നന്ദന മുറിയിലേക്ക് വരുമ്പോഴും അവൻ നല്ല ഉറക്കം ആയിരുന്നു. …ആഹാരം കഴിച്ചിട്ടില്ല. ..വിളിക്കാതെയിരുന്നാൽ എങ്ങനെയാ
“അഭി എണീക്ക്. …ഫുഡ് കഴിക്കാം. ..”
“എനിക്ക് വേണ്ട ചേച്ചി. ..”
ഉറക്കത്തിന്റെ ഇടയിലും അവൻ മുറിയുന്ന സ്വരത്തിൽ പറഞ്ഞു. ..എന്തോ പന്തികേട് തോന്നി നന്ദന അവന്റെ നെറ്റിയിൽ തൊട്ടുനോക്കി. …നെറ്റിത്തടം പൊള്ളുകയായിരുന്നു….
“അഭി നല്ല പനി ഉണ്ട്. …നമുക്ക് ഹോസ്പിറ്റലിൽ പോകാം. …”
നന്ദന വാർഡ്രോബ് തുറന്ന് ഒരു പിങ്ക് ചുരിദാർ എടുത്തു., ബാത്‌റൂമിൽ കയറി ഡ്രസ്സ് മാറി വന്നു. ..പുതച്ചുമൂടി കിടക്കുന്ന അഭിയെ വലിച്ചെഴുന്നേൽപ്പിച്ചു. …
ഹാളിൽ അമ്മ ഉണ്ടായിരുന്നു
“..അമ്മേ ഞങ്ങൾ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം. ..ഇവന് നല്ല പനി ഉണ്ട്. ..അച്ഛൻ വരുമ്പോ പറഞ്ഞേക്ക്. ..”