ചക്രവ്യൂഹം 4 [രാവണൻ]

Posted by

നന്ദന ഒരു മായാജാലക്കാരി ആയിരുന്നു അവന്. …അവളുടെ ചൂടിൽ സങ്കടങ്ങൾ മറഞ്ഞു. …ഭയവും വേദനകളും അലിഞ്ഞില്ലാതെയായി. …രാവിലെ മുതൽ തന്നെ വേട്ടയാടുകയായിരുന്ന ശരത്തിന്റെയും രേണുകയുടെയും മുഖങ്ങൾ മറന്നു….പക്ഷിയുടെ ചിറകിൻകീഴിൽ അണഞ്ഞു നിൽക്കുന്ന കുഞ്ഞുങ്ങളുടെ ഭാവത്തോടെ അവൻ നിന്നു….

പെട്ടെന്ന് നന്ദന വെട്ടിതിരിഞ്ഞു. …അഭിയെ ബലമായി അടർത്തി മാറ്റി കൈ വീശി…..എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ പുകയുന്ന കവിൾ പൊത്തിപിടിച്ചുകൊണ്ട് പകപ്പോടെ അവൻ നന്ദനയെ നോക്കി….അവൾ അടിച്ച അടിയേക്കാൾ അവനെ നോവിച്ചത് നന്ദനയുടെ കണ്ണുകളിലെ ഭാവം ആയിരുന്നു. ..ഒരുതരം വെറുപ്പ്. …അവജ്ഞത. .

“ചേ….ച്ചി. …”

“മിണ്ടരുത് നീ. …”ചുണ്ടിൽ വിരൽ ചേർത്ത് ദേഷ്യത്തോടെ നന്ദന പറഞ്ഞു. …അഭി എന്തോ പറയാൻ തുടങ്ങിയതും അവൾ കൈയു ഉയർത്തി തടഞ്ഞു, പിന്നെ പാന്റ്സിന്റെ പോക്കറ്റിലെന്ന് മൊബൈൽ എടുത്ത് അവന്റെ കൈയിലേക്ക് വച്ചുകൊടുത്തു

അഭിയുടെ കണ്ണുകൾ പുകഞ്ഞു…ഇരു കണ്ണുകളും നിറഞ്ഞ് കണ്ണുനീർ തുള്ളികൾ കവിളിലൂടെ ചാലിട്ടൊഴുകി. ..ആ മൊബൈലിൽ സ്‌ക്രീനിൽ പതിച്ചു. ..അതിൽ പ്ലെ ആവുന്ന വീഡിയോ കണ്ട് അവന് മരിക്കാൻ തോന്നി. …ചേച്ചി കണ്ടു. …ഒക്കെ കണ്ടു. …അവര് പറഞ്ഞതുപോലെ ചെയ്തു

“ഇത്രക്ക് കഴച്ചുനിക്കുവാണോടാ നീ. ..”

നന്ദനയുടെ ദേഷ്യം കലർന്ന സ്വരം കേട്ട് അഭിയുടെ തൊണ്ട വറ്റി, ശബ്ദം പുറത്തേക്ക് വന്നില്ല….അവനെന്തൊക്കെയോ അവളോട് പറയണമെന്നുണ്ടായിരുന്നു…..

“ഇപ്പൊ ഇറങ്ങിക്കോണം ഈ മുറിയിലെന്ന്. ..നിന്റെ  ഈ നശിച്ച രൂപം ഇനി എന്റെ കൺവെട്ടത്ത് കാണരുത്. ….”

Leave a Reply

Your email address will not be published. Required fields are marked *