“ഹ് എന്താ”
അവനോടു സംസാരിക്കാൻ തീരെ താല്പര്യം ഇല്ലാത്ത പോലെ അവൾ മുഖം വെട്ടിച്ചു… എങ്കിലും അവന്റെ മുഖത്ത് എന്തോ ഭയം കണ്ട അവൾ പതിയെ ചേവി അവന്റെ നേരെ അടുപ്പിച്ചു..
“ചേച്ചി ഇതെന്തു സെന്റാ അടിച്ചേ”
“കോബ്ര എന്താടാ ”
“ചേച്ചി വല്ലാതെ മണക്കുന്നു പോലീസ്സുകാർക്ക് മണത്താലോ”
“ഏയ് അങ്ങനെ മണക്കുവോ”
വർഷയുടെ നെറ്റിചുളിഞ്ഞു…
“പിന്നെ മണക്കാതെ ഇരിക്കുവോ എന്തൊരു മണവാ അ സെന്റിന്റെ
പിന്നെ ചേച്ചി ഇതും വെച്ച് ഇവിടെ ഇരുന്നാൽ ഉറപ്പായും അവർ പൊക്കാൻ ചാൻസുണ്ട്”
“പിന്നെ ഒന്ന് പോടാ എന്നെ പേടിപ്പിക്കാതെ ”
“അതെ ചേച്ചി ഈ കാട്ടിൽ ഫോറിൻ സെന്റ് മാണത്താൽ അവർക്ക് അറിയാൻ പാടില്ലേ ആരോ ഉണ്ടെന്ന്”
“മ്മ് അതും നേരാ എന്താടാ ചെയ്യുക നമുക്ക് അപ്പുറത്തേക്ക് മാറിയാലോ”
“മണ്ടത്തരം പറയല്ലേ ഇവിടുന്നു മാറിയാൽ കാട് അമർന്നു ഞെരിയുന്ന ശബ്‌ദം അവര് കേൾക്കില്ലേ ”