മുനി ടീച്ചർ 6
Muni Teacher Part 6 | Author : Decent
ബാംഗ്ലൂരിൽ ഒരു തണുപ്പുകാലത്തു: ഭാഗം – 1 | Previous Part
ആദ്യത്തെ തവണ ടീച്ചറെ അവിചാരിതമായി കണ്ടപ്പോഴും പിന്നീട് ടീച്ചറെ കാണാനായി മാത്രം വീട്ടിൽ പോയപ്പോഴും കൺനിറയെ ടീച്ചറെ നോക്കിയിരുന്നെങ്കിലും നന്നായി സംസാരിക്കാനോ ഇടപഴകാനോ സാധിച്ചില്ല. എപ്പോഴുമുള്ള ലിസിമ്മയുടെ സാനിധ്യവും എപ്പോൾ വേണമെങ്കിലും ലിസിമ്മ പ്രത്യക്ഷപ്പെടാമെന്ന അവസ്ഥയും ടീച്ചറോട് നന്നായി ഇടപഴകുന്നത് വിലക്കി.
ടീച്ചറുടെ കാൾ പ്രതീക്ഷിച്ചു മുഷിഞ്ഞു. ടീച്ചറെ ഓര്മവരാത്ത നാളുകളില്ല. തിരിച്ചുവിളിക്കാൻ പറ്റില്ല. ഇത്രനാൾ വീട്ടിലേക്കു വിളിച്ചിട്ടും ലിസിമ്മ ടീച്ചറെ കുറിച്ചൊന്നും പറഞ്ഞതുമില്ല. അല്ലെങ്കിൽ ടീച്ചറെ കുറിച്ച് വല്ലതുമൊക്കെ പറയാറുണ്ട്.
ഒരുമാസം കഴിഞ്ഞു ഒരാഴ്ച പിന്നിട്ടു. വീട്ടിൽ പോയാലോ എന്നാലോചിച്ചു ഞാൻ ബസ് ടിക്കറ്റ് കിട്ടാനുണ്ടോ എന്ന് നോക്കാൻ തീരുമാനിച്ചു. അതിനിടയ്ക്കാണ് ഫോൺ റിങ് ചെയ്യുന്നത്. അൺനോൺ നമ്പർ ആണ്. ഫോൺ മടിയോടുകൂടി ഫോൺ എടുത്തു മറുതലക്കലെ ശബ്ദം കേട്ട ഞാൻ കോരിത്തരിച്ചു. “കുട്ടനല്ലേ?” “ടീച്ചറാണോ?”. “അതേ, വേറെ ആരാ നിന്നെ കുട്ടൻ എന്ന് വിളിക്കാൻ?”
“എത്രനാളായി കാത്തിരിക്കുന്നു.”
“കുറെ പറയാൻ നേരമില്ല. ഞാൻ നാളെയോ മറ്റന്നാളോ അങ്ങോട്ട് പുറപ്പെടും. ഇത് എന്റെ ഒരു ബന്ധുവിന്റെ ഫോണാണ്. ഇതിലേക്ക് തിരിച്ചുവിളിക്കരുത്. ഞാൻ അവിടത്തെ ഫ്രണ്ടിന്റെ വീട്ടിലെത്തിയിട്ടു വിളിക്കാം.”
“ടീച്ചറുടെ ഫോൺ ഉണ്ടാവില്ലേ?”