മുനി ടീച്ചർ 6 [Decent]

Posted by

ടീച്ചറെ കണ്ട എന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. ചുരിദാർ മാറ്റി നേരത്തേയുടുത്ത സാരിയും ബ്ലൗസുമിട്ടാണ് ടീച്ചർ വന്നത്. നേരത്തെ സാരിത്തലപ്പുകൊണ്ട് വയറും മാറിടവും മറച്ചിരുന്നെങ്കിൽ ഇത്തവണ അവിടെയെല്ലാം തുറന്നാണിരിക്കുന്നത്. സാരിത്തലപ്പ് പിന്നോട്ടു തൂക്കിയിട്ടിരിക്കുന്നു.

എന്റെ അമ്പരപ്പ് എന്റെ മുഖത്തുനിന്ന് ടീച്ചർക്ക് വായിച്ചെടുക്കാനായിട്ടുണ്ടാകും. തീർച്ച. കാരണം എനിക്കതു മറച്ചുവെക്കാനുള്ള സമയം കിട്ടിയിട്ടില്ല. ഇനി മറച്ചുവെക്കാൻ പറ്റുകയുമില്ല.

ടീച്ചർ സോഫയിൽ വന്നിരുന്നു. ഇത്തവണ എന്റെ അടുത്താണ് ടീച്ചറിരുന്നത്. ഞാൻ ഇതിനോടകം തന്നെ ടീച്ചറുടെ മാറിടത്തേക്കും വയറിലേക്കും പലതവണ നോട്ടമെറിഞ്ഞുകഴിഞ്ഞു. അറിഞ്ഞുകൊണ്ടല്ല അങ്ങിനെ ചെയ്‌തത്‌. അങ്ങിനെ ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല.

ഒരു ചെറിയ കോട്ടുവായിട്ടുകൊണ്ട് ടീച്ചർ ചോദിച്ചു: “നീയുറങ്ങീലേ?”

“എനിക്കുറക്കുവന്നില്ല. ഞാനിവിടെ കിടക്കുവായിരുന്നു.”

“പകൽ ഉറങ്ങുന്ന ശീലമില്ലല്ലേ?”

“പകൽ അങ്ങിനെ ഇവിടെ ചിലവഴിക്കാറില്ല. പകൽ ഉറക്കം കുറവാ. പകലുറങ്ങിയാൽ എനിക്ക് രാത്രി വൈകിയേ ഉറക്കം വരൂ.”

“എനിക്കും അങ്ങിനെതന്നെ.”

“അപ്പോ ഇന്നുരാത്രി നമുക്ക് കുറേ സംസാരിച്ചിരിക്കാം. അല്ലെ?”

“ഉം. സംസാരിക്കാൻ രാത്രിയാവണ്ടല്ലോ… ഇപ്പോത്തന്നെ തുടങ്ങാലോ.”

“ശരിയാ.”

ടീച്ചർ വീണ്ടും കോട്ടുവായിടാൻ തുടങ്ങുന്നതുകണ്ടു ഞാൻ ചോദിച്ചു: “ഒരു ചായയായാലോ? അതോ കോഫിയോ?”

“ശരിയാ. എന്തെങ്കിലും ഒന്നുവേണം. വാ. ഞാനുണ്ടാക്കാം.”

ഇതുംപറഞ്ഞു ടീച്ചർ എന്റെ കൈ പിടിച്ചു സോഫയിൽ നിന്ന് ടീച്ചറുടെ കൂടെ എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്റെ കൈ വിട്ട ശേഷം നേരെ അടുക്കളയിലേക്കുനടന്നു. ടീച്ചർ വന്നിട്ട് ആദ്യമായാണ് എന്റെ മേലൊന്നു തൊടുന്നത്. ഒരു വലിയ കൊടുങ്കാറ്റിന്റെ നേരിയ തുടക്കമായി ഞാനാ സ്പർശനത്തെ എന്റെ മനസ്സിൽ ലാളിച്ചു. ടീച്ചറുടെ പെരുമാറ്റത്തിൽ ഒരു വാത്സല്യം എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *