“എന്തിനാ ഇപ്പോ ഇതൊക്കെ പറയുന്നത്?”
“പറയണംന്നു തോന്നി. ടീച്ചറുമായി പരിചയപ്പെട്ട ആദ്യദിനങ്ങളിലെ കാര്യങ്ങൾ ജീവിതകാലം മുഴുവൻ മറക്കില്ല.”
“അപ്പോ ഈ നിമിഷങ്ങളോ?”
“ഒന്നും മറക്കില്ല.”
“അങ്ങിനെ പറയരുത്. മറക്കണം.”
“പറ്റുമെന്ന് തോന്നുന്നില്ല.”
“പറ്റണം. രണ്ടുപേരും എല്ലാം മറന്നേ പറ്റൂ.”
“എനിക്ക് മറക്കേണ്ട. എന്നാലും മറക്കാൻ ശ്രമിക്കാം. മറക്കുന്നതിന് ദൈവംകൂടി വിചാരിക്കണ്ടേ?”
ഈ കേളികൾക്കിടക്ക് പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. ടീച്ചർ ഒന്ന് ഞെട്ടിയ പോലെ.
“ഞെട്ടണ്ട. ഫുഡ് ഡെലിവറി ആയിരിക്കും. ഞാൻ നോക്കിയിട്ടുവരാം.”
ടീച്ചർ എഴുന്നേറ്റു ഡ്രെസ്സിടാൻ തുടങ്ങി.
“വേണ്ട, ടീച്ചർ ഇവിടെ ഇരി, ഞാൻ വാങ്ങിവക്കാം.”
“കഴിക്കണ്ടേ?” ടീച്ചർ ഡ്രസ് ഇടുന്നു.
“ഞാൻ വാങ്ങിയിട്ടുവരാ. വെയിറ്റ് ചെയ്യൂ.” ഞാൻ പാർസൽ വാങ്ങാൻ പോയി. പൊതികൾ അടുക്കളയിൽ വച്ച് തിരിച്ചു വന്നപ്പോഴേക്കും ടീച്ചർ ഒരു പാവാടയും ടി ഷർട്ടുമിട്ട് റൂമിനു പുറത്തിറങ്ങിയിരുന്നു.
“പോയോ?”
“മാറ്റിയോ? എന്തിനാ ഇത്ര പേടി പോലെ?”
“ഏയ്, നോക്കട്ടെ?” ടീച്ചർ പൊതികൾ എടുത്തുനോക്കി. സുഖനിമിഷങ്ങൾ നശിച്ചതിൽ എനിക്ക് അതിയായ നിരാശ തോന്നി. ടീച്ചർ അതൊന്നും ഗൗനിക്കുന്നില്ലെന്നു തോന്നി.
“കഴിച്ചാലോ?” ടീച്ചർ ചോദിച്ചു.
“വിശന്നോ?”
“ശരീരത്തിന്റെയും മനസിന്റെയും വിശപ്പുകൾ കൂടിച്ചേർന്നു കത്തുന്നു.”
“ആദ്യം ഇതുകൊണ്ട് മാറുന്ന വിശപ്പു മാറ്റാം. മറ്റേ വിശപ്പിനു സമയമുണ്ടല്ലോ.”
ടീച്ചർ പൊതികൾ കെട്ടഴിച്ചപ്പോഴേക്കും ഞാൻ പാത്രങ്ങളെടുത്തുവച്ചു. ടീച്ചർ മനോഹരമായി അവ പാത്രങ്ങളിലാക്കി. രണ്ടു തരം കറികളും രണ്ടു തരം നാനും. ഞാൻ അല്പം വെള്ളവും ഗ്ലാസുകളും നിരത്തി. ഞങ്ങൾ രണ്ടുപേരും കഴിക്കാനിരുന്നു.