എല്ലാം കഴിഞ്ഞ ശേഷം ടീച്ചർ നേരെ ബെഡ്റൂമിലേക്ക് പോയി. പിന്നാലെ ഞാൻ പോയെങ്കിലും ടീച്ചർ നേരെ വാഷ്‌റൂമിൽ കയറിയിരുന്നു. ഞാൻ വന്നു ഹാളിൽ സോഫയിലിരുന്നു. ടീവി ഓണാക്കി എന്തോ കണ്ടുകൊണ്ട് ടീച്ചർ വരുന്നതും പ്രതീക്ഷിച്ചിരുന്നു. ഒരു പത്തുമിനിട്ടിൽ ടീച്ചർ വന്നു എന്റെ അടുത്തിരുന്നു.
“ഞാൻ ബ്രെഷ് ചെയ്തിട്ടു വരാ. ടീച്ചർ എന്തെങ്കിലും ഒരു പ്രോഗ്രാം വക്ക്.”
ടീവി റിമോട്ട് ടീച്ചർക്കുനല്കി ഞാൻ വാഷ്‌റൂമിലേക്കു പോയി.
ബ്രെഷിങ്ങും മറ്റും കഴിഞ്ഞ ശേഷം ഞാൻ വന്നു ടീച്ചർക്കടുത്തിരുന്നു. ടീച്ചർ ടീവിയിൽ പഴയ ഹിന്ദി ഗാനങ്ങൾ വച്ചിരിക്കുന്നു.
“ഹിന്ദി പാട്ടുകൾ ഇഷ്ടാ അല്ലെ?”
“മുമ്പൊക്കെ കുറെ കേൾക്കുമായിരുന്നു. ഇപ്പൊ കുറവാ.”
അച്ഛൻ കിഷോർകുമാറിന്റെയും റഫിയുടെയുമെല്ലാം പാട്ടുകൾ കേൾക്കുമായിരുന്നു. റേഡിയോയിലും റെക്കോർഡറിലും. ഈ പാട്ടുകൾ കേൾക്കുമ്പോൾ അതെല്ലാം ഓർമ്മവരും.
“അച്ഛൻ കിഷോർകുമാറിന്റെയും റഫിയുടെയുമെല്ലാം പാട്ടുകൾ കേൾക്കുമായിരുന്നു. റേഡിയോയിലും റെക്കോർഡറിലും. ഈ പാട്ടുകൾ കേൾക്കുമ്പോൾ അതെല്ലാം ഓർമ്മവരും.”
“ശരിക്കും. എന്റെ അച്ഛനും. അച്ഛനു ഹിന്ദി അത്ര പിടിപാടില്ലായിരുന്നു. എന്നാലും ഈ പാട്ടുകളെല്ലാം കുറെ വീട്ടിൽ സ്റ്റോക് ഉണ്ടായിരുന്നു. വൈകുന്നേരവും രാത്രിയിലുമെല്ലാം അച്ഛൻ അവ കേട്ടു കിടക്കുകയും മറ്റുജോലികൾ ചെയ്യുകയുമെല്ലാം പതിവായിരുന്നു. ഒരുപാടു ഓർമ്മകൾ നൽകുന്ന പാട്ടുകളെ ഇവയൊക്കെ.”
“ഓഹ്, അതൊക്കെ ഒരു കാലം. അന്നൊക്കെ റേഡിയോ അല്ലെ ശരണം.”
“അതെ, റെക്കോർഡറും ടീവിയുമെല്ലാമുള്ള വീടുകൾ വളരെ വിരളം.”