ഇവിടെ കാറ്റിന് സുഗന്ധം 3
Evide Kattinu Sugandham Part 3 | Author : Spulber
[ Previous Part ] [ www.kkstories.com]
[ഈ വർഷം ഏപ്രിൽ പത്തിനാണ് ഞാനാദ്യമായി ഒരു കഥയെഴുതി അയക്കുന്നത്.. ഈ സൈറ്റിലെന്നല്ല എവിടെയും ഇതിന് മുൻപ് ഞാനെഴുതിയിട്ടില്ല.. ഒരു പാട് വായിച്ചിട്ടുണ്ട്..
ഒരു കഥയെഴുതുന്നത് എങ്ങിനെയെന്നോ,അത് പബ്ലിഷ് ചെയ്യുന്നത് എങ്ങിനെയെന്നോ പോലും എനിക്കറിയില്ലായിരുന്നു..
ഒരു വായനക്കാരൻ കമന്റിലൂടെ പറയുന്നത് ശ്രദ്ധയിൽ പെട്ടു, ഞാൻ പഴയ ഏതോ എഴുത്ത് കാരനാണെന്ന്..ഒരിക്കലുമല്ല.. ഈസൈറ്റിന്റെ പഴയൊരു വായനക്കാരനാണ് ഞാനെന്ന് മാത്രം..
ഈ സൈറ്റിൽ 2024 ഏപ്രിൽ 10 ന് പബ്ലിഷ് ചെയ്ത ലതികയുടെ കാമം എന്ന കഥയാണ് ജീവിതത്തിൽ ആദ്യമായി ഞാൻ എഴുതുന്നത്.. പിന്നെ പല പാർട്ടുകളിലായി 77 കഥകളെഴുതി..എല്ലാം ഈ സൈറ്റിൽ തന്നെ…വായനക്കാരുടെ അകമഴിഞ്ഞ പ്രോൽസാഹനം ഉള്ളത് കൊണ്ട് വീണ്ടും എഴുതിപ്പോകുന്നു..
പത്താം ക്ലാസ് പോലും പൂർത്തിയാക്കാത്തത് കൊണ്ട് വലിയ സാഹിത്യമൊന്നും എന്റെ എഴുത്തിൽ ഉണ്ടാവില്ല.. സാധാരണക്കാരുടെ ജീവിതം മാത്രമേ എനിക്കെഴുതാനാവൂ..
നിരന്തര വായനയിൽ നിന്ന് കിട്ടിയ അറിവ് വെച്ചാണ് ഞാനീ വെച്ച് കാച്ചുന്നത്.. ചില മണ്ടത്തരങ്ങളൊക്കെ വന്ന് പോയേക്കാം… അതെല്ലാം നിങ്ങൾ ക്ഷമിക്കണം.. വീണ്ടും എഴുതാനുള്ള പ്രചോദനം തരണം…
സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരാരാധകനാണ് ഞാൻ.. അദ്ദേഹം എത്യോപ്യ സന്ദർശിച്ചപ്പോൾ, കൂടെയുണ്ടായിരുന്ന ഡ്രൈവറാണ് സ്പൾബർ..ആ പേര് ഞാൻ തൂലികാനാമമായി സ്വീകരിക്കുകയായിരുന്നു…