അതിന്റെ ഇടയിൽ ഹരി വന്നു അവനും ആയി കുറച്ചു സംസാരിച്ചു അവൻ പോയി.
വേറൊന്നു അല്ല.അങ്കിളിനെ പോലെ എന്നെ ഇവരുടെ കമ്പനിയിൽ കേറ്റാൻ ഹരിക്കും താല്പര്യമുണ്ട്…
സഞ്ജു ഞങ്ങളെ ഫുഡ് കഴിക്കാൻ വിളിച്ചു.മേഘ എന്റെ കൂടെയാണ് ഇരുന്നേതും.ബന്ധുക്കൾ കുറെ പേരൊക്കെ എന്റെ വിശേഷം തിരക്കി.പിന്നെ കുട്ടികൾ ഉണ്ടാകാതെ കാര്യവും..
എനിക്കും വിളിച്ചു പറയണം എന്നു ഉണ്ടായിരുന്നു. എന്റെ ചെക്കനെ നിങ്ങളുടെ പെണ്ണിന്റെ പൂവ് കാണിച്ചു കൊടുത്തില്ല അപ്പോളാണ്.
രാത്രിയപ്പോൾ മേഘ വന്നു സ്‌നേഹയെ വിളിച്ചുപോയി ഞാൻ വീണ്ടും ഒറ്റക്കായി…
രാത്രിയിൽ സഞ്ജു അവന്റെ ഫ്രണ്ട്സും എന്നെ വന്നു വിളിച്ചു ഞാൻ ഒഴിഞ്ഞു പിള്ളേര് ശെരിയല്ല..
പോസ്റ്റ് അടിച്ചു മുറ്റത്തുടെ ചുമ്മാ നടന്നു.അവളുടെ വീടിന്റെ ഭംഗിയും നോക്കി.ഇപ്പോൾ തന്നെ ഒരു നൂറ് തവണ നോക്കിക്കാണും.ബോർ അടിയുടെ എക്സ്ട്രീം കഴിഞ്ഞു…
“ഹലോ “..
പെട്ടന്ന് ഒരു പെണ്ണ് ക്രോപ്പ് ടോപ്പും ഹാഫ് ലെഗിൻസ് ആയിരുന്നു വേഷം എന്റെ അടുത്തേക് വന്നു…
“ഹായ് “..ഞാൻ തിരിച്ചു വിഷ് ചെയ്തു..
“ഞാൻ നിഷ “.അവൾ എന്റെ നേരെ കൈ നീട്ടി..
മേഘയുടെ പ്രായം കാണണം ഇതാരാ ഇപ്പോൾ…
“ഗോപു “.ഞാൻ കൈ കൊടുത്തുകൊണ്ട് പറഞ്ഞു…
“ഞാൻ മേഘയുടെ കസിനാ “..അവൾ പറഞ്ഞു…
“ഞാൻ മേഘയുടെ ഹസ്ബൻഡ്നാണ് “…
ഞങ്ങൾ രണ്ടുപേരും ചിരിച്ചു പരസ്പരം മുഖാമുഖം നോക്കി നിന്നും…
ഞാനും നിഷയും സിമിങ്പൂളിന്റെ സൈഡിലേക്കും നടന്നു..