അശ്വിൻ: എടാ, നീ എന്തോ ഒപ്പിച്ച പോലെ ഉണ്ടല്ലോ!
ഞാൻ: ഏയ് അങ്ങനെ ഒന്നുമില്ല ഡാ. ഞാൻ ചുമ്മാ..
ആനന്ദ്: ഡെയ് ഡെയ്! വെയിറ്റ്! …. മൈരെ.. നീ ഇന്ന് ആ കളി കളിച്ചു.!!!
അവൻ അത് പറയുമ്പോ ഒരു പുച്ഛഭാവത്തോടെ “ഓഹ് ഇത് ഇവന്റെ സ്ഥിരം പരിപാടി ആണല്ലോ. പ്രതേകിച്ച് പുതിയ കാര്യം ഒന്നുമല്ല എന്ന ഭാവത്തോടെ” ആണ് പറഞ്ഞത്.
അശ്വിൻ: അവന്റെ ഒക്കെ ഭാഗ്യം. നടക്കട്ടെ. ഫുഡ് അടി കഴിഞ്ഞോ.
ഭാഗ്യത്തിന് അവൻമാരു വേറെ ഡീറ്റൈൽസ് ഒന്നും ചോദിച്ചില്ല. അത് അങ്ങനെ ആണ്. ഈ ഒരു വർഷത്തോളം ആയി എന്റെ കളി പരിപാടികൾ ഒക്കെ ഒരുപാട് ആയത് കൊണ്ട് അവന്മാർക്ക് ഇതൊന്നും ഇപ്പോ അധികം ഏക്കാറില്ല. ഞാൻ അവിടെ സോഫ യിൽ പോയി ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി.
അപ്പോഴാണ് കഥയിലെ പഴയ നായിക മുക്ത വന്നത്. അവളും അശ്വിൻ ഉം തമ്മിൽ എന്തോ ആണെന്ന് നമ്മൾക്ക് എല്ലാർക്കും തോന്നിയിട്ട് കുറച്ച് കാലം ആയി. പക്ഷേ ഞങ്ങൾ ആരും അതെ കുറിച്ച് രണ്ട് പേരോടും ചോദിച്ചിട്ടില്ല. അന്നു രാത്രി ഞാൻ അശ്വിന്റെ അപ്പാർട്ട്മെൻറ് ഇൽ സ്ഥിരം കിടക്കുന്ന റൂം ഇൽ ചെന്ന് കിടന്നു.
ഞാൻ അവിടെ അങ്ങനെ ഒരു സിഗരറ്റ് വലിച്ചിരിക്കെ മുക്ത വന്നു എന്റെ അടുത്ത് ഇരുന്നു. നമ്മൾ ഓരോന്ന് സംസാരിച്ചു അവസാനം അവൾ സ്വയം തന്നെ അശ്വിൻ എന്റെ കാര്യം പറഞ്ഞു. അവർ തമ്മിൽ ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് ആയിരുന്നു. പക്ഷേ രണ്ട് ആഴ്ച മുൻപ് അവർ അതൊക്കെ നിർത്തി.
കാരണം ഒന്നും ചോദിച്ചില്ല. അവൾ പറഞ്ഞതും ഇല്ല. അത് കൊണ്ടവൾ എന്റെ കൂടെ ഇവിടെ കിടക്കും. ആനന്ദ് അശ്വിൻ ഇന്റെ കൂടെയും. എനിക്ക് അതിൽ പ്രതേകിച്ച് ഒന്നും തോന്നിയില്ല. കാരണം, നമ്മൾ ആരെങ്കിലും ഒക്കെ തമ്മിൽ കളിച്ചു എന്ന് കൂട്ടത്തിൽ ഉള്ളവർ അറിഞ്ഞാൽ പിന്നെ നമ്മൾ ഒരുമിച്ച് ഇരിക്കുന്നതോ ഉറങ്ങുന്നതോ ആരും ഒന്നും പറയാറില്ല. എല്ലാരും “obviously” എന്ന് പറഞ്ഞ്, അതിന്റെ വഴിക്ക് വിടും.